Chapter Title : വധു is a ദേവത 46 [Doli]
കഴിഞ്ഞില്ലേ
അമ്മ : ആഹ്, പോവാം
പപ്പ : ആഹ്... കേറിക്കോ , ദാസ് ദാസ് വാ വാ...
അപ്പഴേക്കും വല്യച്ഛന്റെ കാർ വന്നു
പപ്പ : ടാ മോനെ രാമാ
രാമു : ആഹ്
പപ്പ : നീ പിന്നില് വാ, രാജു രാജു ടാ എന്റെ കാർ എടുത്തോ പിന്നില് വാ...
പപ്പ : ബെൻസിന്റെ കീ എവടെ
അമ്മ : ഇതാ,
പപ്പ : ആഹ്... get in, get in
പപ്പടെ ഒരു വൃത്തിക്കെട്ട പരവേഷം അമ്മ ശ്രദ്ദിച്ചു
പോണ വഴിക്ക് പപ്പ അമ്മേ നോക്കി
പപ്പ : ഉം 😊
അമ്മ : നിങ്ങക്ക് എന്താ bp ആണോ
പപ്പ : ഇല്ല why
അമ്മ : ഒരുമാതിരി
പപ്പ : അത് ഒറക്കം ഇല്ല
അമ്മ : ഇന്നലെ ഒന്നര വരെ ഫോണിൽ ആയിരുന്നു എങ്ങനെ ഒറങ്ങും പിന്നെ...
പപ്പ : അത് urgent work വന്നു ഡോ
പപ്പ വണ്ടി എടത്തോട്ട് കേറ്റി
അമ്മ : ഇത് എങ്ങോട്ടാ
പപ്പ : ഇവടെ ഒരു സ്ഥലം ഇണ്ട് കണ്ടിട്ട് പോവാ
അമ്മ : ദേ കളിക്കല്ലേ വൈകീട്ട് വരാ എല്ലാരും ഒള്ളതാ ശങ്കരേട്ടൻ ഒക്കെ ഒള്ളതാ നിങ്ങള് ചുമ്മാ ആവശ്യം ഇല്ലാത്ത പണിക്ക് നിക്കല്ലേ അവരെ ഒക്കെ ബുദ്ധിമ്മുട്ടിക്കാൻ....
പപ്പ : രണ്ട് മിനിറ്റ്
ബാക്കിന്ന് ദാസ് അങ്കിൾ pass അടിച്ച് കാട്ടിക്കൊണ്ടിരുന്നു...
പപ്പ വണ്ടി ഒരു വല്യ ഗെയിറ്റ് കടന്ന് ഉള്ളിലേക്ക് കേറ്റി...
അമ്മ ആ
💬 Comments
View all comments