0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.5K

ഉള്ളിലേ അലങ്കാരങ്ങൾ ഒക്കെ ഒന്ന് നോക്കി

അമ്മു : എന്താ ഇത് അങ്കിളെ

മഹി ആന്റി : എന്താ ഏട്ടാ ഇത്...

പപ്പ വണ്ടി നിർത്തി എറങ്ങി

പിന്നാലെ അവരും

പെട്ടെന്ന് ഒരു ദേവൻ എന്ന പോലെ സിദ്ധു എറങ്ങി വന്നു

സിദ്ധു : മാമ ഇവരെ കൊണ്ട് പൊ കാര്യം ഞാൻ പറയാ ടൈമായി

അവൻ പപ്പേ നോക്കി പറഞ്ഞു...

(നമ്മൾ ഒരു വല്യ വീട് പണിയാൻ പോവാ )

സ്വന്തം മകൻ തന്നെ കളിയാക്കി പലവട്ടങ്ങളിലായി പറഞ്ഞ കാര്യം അമ്മടെ ഉള്ളില് കേറി വന്നു...

കൃഷ്-ണ

Recollect ചെയ്തോണ്ടിരുന്ന അമ്മടെ ചെവികളിൽ പപ്പടെ വരണ്ട ഒച്ചയിലുള്ള വിളി വന്ന് കേറി

പപ്പ : അത്

വെളറി വെളുത്ത പപ്പടെ മൊഖം

അമ്മ വരാത്ത ചിരി വരുത്താൻ നോക്കി...

പപ്പ : ഉം, വാ....

പപ്പ അമ്മടെ കൈ പിടിച്ച് കൊണ്ടോയി

അമ്മു ഇതേ സമയം എന്താ ഏതാ എന്നൊന്നും അറിയാതെ പപ്പടെ പിന്നില് പോയി...

പപ്പ : വലത് കാല് വച്ച് കേറിക്കോ

അകത്ത് ആകെ മൊത്തം പൊക പടലം ആണ്...

അമ്മു മെല്ലെ കേറി, അകത്ത് ഗായത്രി മന്ത്രം കേൾക്കാ... അതേ പോലെ നമഃ ശിവായാ എന്ന് record കേക്കാ, നല്ല സാമ്പ്രാണി കത്തിച്ച മണം....

പെട്ടെന്ന് അമ്മു അത് കണ്ടു നമ്പൂതിരിടെ അടുത്തായി ഇരിക്കുന്ന ആ രൂപം

താടി മീശ ഒക്കെ വടിച്ച ഒരു മിലിറ്ററി trainee യേ പോലെ ഇരിക്കുന്ന അവൾ കാണാൻ കാത്തിരുന്ന രൂപം...🥹

ശ്രീ : അമ്മു

💬 Comments

View all comments