Chapter Title : വധു is a ദേവത 46 [Doli]
😳 😃
അമ്മു ശ്രീയേ സങ്കടത്തോടെ നോക്കി...
ശ്രീ : ടീ സിദ്ധു വന്ന് പറഞ്ഞു ഇത് നിങ്ങടെ പുതിയ വീടാന്ന്
അമ്മു ഒരു സെക്കന്റ് ഞെട്ടി
അപ്പഴാ അവളും അത് ശ്രദ്ദിച്ചത്...
വന്നവർ എല്ലാരും പരസ്പ്പരം ഓരോന്ന് പറഞ്ഞ് അവർടെ ഞെട്ടൽ പങ്ക് വച്ചോണ്ട് ഉള്ളിലേക്ക് വന്നു...
അമ്മ അമ്മൂന്റെ അടുത്തേക്ക് വന്ന് അവളെ നോക്കി
അമ്മ : 😊
അമ്മു : 😊
അമ്മ : വല്യ പിടി എനിക്കുമില്ല കൂട്ടത്തിൽ നിന്നോ 🙂
അമ്മ അവളെ കൂട്ടിപ്പിടിച്ച് സ്റ്റെപ്പില് പോയി ഇരുന്നു...
അമ്മു അവടെ രണ്ട് വേറെ മൊഖങ്ങൾ കണ്ടു...
ഒന്ന് സങ്കടം, അപമാനം, ചമ്മൽ ഒക്കെ കൂടെ കലർന്ന് ഒളിഞ്ഞപോലെ നിക്കുന്ന രാമുനേം പിന്നെ കണ്ണന്റെ തൊട്ട് കൈ കൂപ്പി ഇരിക്കുന്ന ആ പെണ്ണിനേം...
ആരാ ഇത് എന്നൊരു ചോദ്യം അവളിൽ വന്നു
എന്നാലും കണ്ണൻ 🥹, ഇത്ര ദിവസം താൻ അനുഭവിച്ച tension എന്നാ അങ്ങനെ ഒന്നും അല്ല എന്ന് വെളിയിൽ കാണിക്കാൻ പെട്ട പാട്...അമ്മു തന്റെ കഷ്ട്ടങ്ങൾ ഓർത്ത് കൈ അകലത്തിൽ കിട്ടാ കനി പോലെ തന്റെ ജീവൻ കൈയ്യിലെടുത്തവനെ നോക്കിക്കൊണ്ടിരുന്നു...
Halo... Halo..
പെട്ടെന്ന് അമ്മു ഞെട്ടി നോക്കിയപ്പോ കുട്ടു അവളെ പിടിച്ച് തട്ടി
ബോധം തിരിച്ച് വന്ന അമ്മു നോക്കുമ്പോ അവടെ ആരും ഇല്ല
കുട്ടു : ഒറങ്ങാതെ പോത്തേ... നിന്നെ uncle വിളിച്ചു വാ
അമ്മൂനെ കൊണ്ട് കുട്ടു പപ്പടെ അടുത്തേക്ക് പോയി
.
.
.
വല്യമ്മ : അങ്ങനെ ദിവസങ്ങൾക്ക് ശേഷം
💬 Comments
View all comments