Chapter Title : വധു is a ദേവത 46 [Doli]
മൈ 🙄 മൈസൂർ തലയാ
അമ്മായി : വന്നെ രണ്ടാളും മൈസൂർ തലയനും ജിലേബി തലയനും ഒക്കെ
ഞാൻ നോക്കുമ്പോ പിന്നില് ഒരാള് കരഞ്ഞോണ്ട് നിക്കുന്നു... നമ്മടെ മഹിമം
ഞാൻ മെല്ലെ അടുത്തേക്ക് പോയി
Halo അറിയോ
ആന്റി : എന്നെ തൊട്ടാ നിന്നെ ഞാൻ ശെരിയാക്കും പറഞ്ഞേക്കാ, വിട് 🥹
ഞാൻ : അയ്യയ്യയ്യേ കൊച്ച് കുട്ടി
ആന്റി കരഞ്ഞോണ്ട് ചിരിച്ചു
ഞാൻ : പുതിയ technique മോള് പഠിപ്പിച്ച് തന്നതാ 🤣
ആന്റി : മെലിഞ് കോലം കെട്ടല്ലോ ടാ മോനെ നീ...എന്തുവാ ഇത് ശേ 🥹
ഞാൻ : പിന്നെ എത്ര ദിവസത്തെ പണിയാ വച്ചിട്ടാ....
ആന്റി : ഇത് നീ ചെയ്തതാ
ഞാൻ : അല്ല പണിക്കാര്
ആന്റി അങ്ങനെ silent ആയി എന്നെ നോക്കി നിന്നു
എല്ലാം കഴിയട്ടെ കാണിച്ച് തരാ തള്ള വളർത്തി ഇല്ലാതാക്കി തെമ്മാടി മാറങ്ങോട്ട് 😡
അങ്ങനെ പോവാതെ ഞാൻ ആ പാവം സ്ത്രീയെ ചേർത്ത് പിടിച്ചു...
എന്താണ് ഇവടെ
ദാസ് അങ്കിൾ entry നടത്തി
ഞാൻ : മാമാ
അങ്കിൾ : മതി മതി മാമൻ മരുമോൻ ഒക്കെ
ഞാൻ : എന്താണ് ഒരു സ്നേഹം ഇല്ലാതെ
അങ്കിൾ : സംസാരം ഒക്കെ ശെരി... താൻ എന്നാലും ഞങ്ങളെ ഒക്കെ ചതിച്ചല്ലോ ഡോ
ഞാൻ : എല്ലാം നല്ലതിന് മാമാ സംഭവം എങ്ങനെ
അങ്കിൾ : അതൊക്കെ പറയാൻ ഒണ്ടോ കൊള്ളാ ഏഹ് കൊള്ളാ... മിടുക്കൻ
മഹി എവടെ മഹീ
അമ്മടെ വിളി വന്നു
💬 Comments
View all comments