0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.5K

ഞാൻ : ദേ മഹിമം കൂട്ട്കാരി വിളിക്കുന്നു ചെല്ല് ചെല്ല്

ഞാൻ ആന്റിയേ ഉന്തി അടുക്കള വഴി ഉള്ളിലേക്ക് കേറ്റി

വല്യച്ഛൻ : എല്ലാരും കൂടെ നിക്കാതെ കൊറച്ച് പേര് മാത്രം നിക്ക്

ദാസ് അങ്കിൾ : ശെരിയാ, താൻ വന്നെ നമ്മക്ക് പൊറത്ത് ഇരിക്കാ

വല്യച്ഛനേം വിളിച്ചോണ്ട് ദാസ് അങ്കിൾ പോയി

രണ്ട് അമ്മായിമാര്, ആന്റി, വല്യമ്മ, അമ്മ, അമ്മു, പപ്പ, പിന്നെ രണ്ട് ചെറിയമ്മമ്മാരും,ഞാനും ഞങ്ങള് മാത്രം നിന്നു

പപ്പ : കാശി

ഞാൻ : വിട് പപ്പാ എന്നെ,

പപ്പ : പൊന്നൂ, nice dress

ഞാൻ : ചാരു എടുത്തതാ

പപ്പ : good selection

വല്യമ്മ : അതേതാ കുട്ടാ ആ കുട്ടി

അമ്മ : അവന്റെ ഏതോ ഫ്രണ്ടാ ഏട്ടത്തി,

ഞാൻ : ya ya 😃

ഇന്ദു ചെറിയമ്മ : ഞാൻ കാലത്ത് വീട്ടീന്ന് വരുമ്പോ ഇങ്ങനെ ഒക്കെ ആവുംന്ന് വിചാരിച്ചേ ഇല്ല

പപ്പ : അയ്യോ ഒന്നും പറയണ്ട മോളെ, ഇവന് അവടെ ഇരുന്നിട്ട് ഓരോന്ന് ഓർഡർ ഇട്ടാ മതിയല്ലോ, ആരും അറിയാതിരിക്കാൻ ഞാൻ പെട്ട പാട്...

നന്ദിനി അമ്മായി ഒരു തട്ടും എടുത്തോണ്ട് കേറി വന്നു

നന്ദിനി അമ്മായി : ടീ വെളക്ക് വച്ചിട്ടുണ്ട്

അമ്മ : ആഹ് thanks നന്ദു 😃

നന്ദിനി അമ്മായി : ഇവനെ ഇതന്നെ പണി food ഇണ്ടാക്കുമ്പോ കെടക്കുമ്പോ ഒക്കെ youtube വച്ച് പടക്ക് പടക്ക് hammer ന്റെ ഒച്ച വരും കർ കർ കറ കറാന്ന്

💬 Comments

View all comments