0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.5K

മുറിക്കണ സൗണ്ട് പിന്നെ കൊറച്ച് കഴിഞ്ഞ് നോക്കിയാ കൊറേ ആൾക്കാര് ഡബ്ബ എടുത്ത് പെയിന്റും കൊണ്ട് പോവുന്നുണ്ടാവും... അപ്പൊ ഇതാണ് കാര്യം

ഞാൻ : ആഹ്, ഇവടെ ഇതൊന്നും നടക്കില്ല കൊറേ ശല്യങ്ങള് കാണും എപ്പഴും

അമ്മ : കണ്ണാ 👀

ഞാൻ : ഓ sorry

നന്ദിനി അമ്മായി : പാവം എന്റെ കൊച്ച്, ഇവൻ വന്ന ശേഷം എനിക്ക് അടുക്കള കാണണ്ട ആവശ്യം വന്നെ ഇല്ല

അമ്മ : 😊

കാലത്ത് മാത്രം ഞങ്ങള് വല്ലതും എടുത്ത് കഴിച്ച് പോവും അല്ലെ പൊറത്ത് കഴിക്കും വൈകീട്ട് ഒക്കെ ഓരോന്ന് ഒണ്ടാക്കി വച്ചിട്ടുണ്ടാവും ശൊത്തുമണി

അമ്മായി വന്ന് എന്റെ കവിള് പിടിച്ച് പിച്ചി എടുത്തു

പപ്പ : 😁

അമ്മ : പാല് പൊന്തി പൊന്തി

പപ്പ : നല്ലോണം പോട്ടെ

അമ്മ : ഇന്നാ ടീ എടുത്തോ

മഹി ആന്റി : പോടീ നീ എടുക്ക്

അമ്മ : നീ എടുക്ക് 😊

ഞാൻ : ആരും എടുക്കണ്ട വല്യമ്മ എടുക്കും വല്യമ്മടെ കൈപ്പുണ്യം ഇവടെ ആർക്കും ഇല്ല

വൈഗ അമ്മായി : 😊

വല്യമ്മ : പോടാ പോടാ നിന്റെ അമ്മ എടുക്കും

പപ്പ : എടുക്ക് ഏട്ടത്തി ദേ പാല് പോണു പോണു...

വല്യമ്മേ പിടിച്ച് പാനിക്ക് ആക്കി പപ്പ പാത്രം എടുപ്പിച്ചു...

നന്ദൻ : ടാ സിദ്ധു വിളിക്കുന്നു വന്നെ

ഞാൻ തിരിഞ്ഞ് നോക്കി

നന്ദൻ : ഉം...

ഞാൻ വെളിയിലേക്ക് എറങ്ങി...

നന്ദൻ എന്റെ മുന്നില് നടന്ന് വരാന്തയിലേക്ക്

💬 Comments

View all comments