0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.4K

അമ്മുവും കൂടെ അടുക്കളയിലേക്ക് പോയി

അമ്മ അവളെ നോക്കി നിന്നു..

അമ്മു തിരിച്ചും

അമ്മ : 🙄 എന്താ 😌

അമ്മു ചാടി അമ്മടെ മേലേക്ക് കേറും പോലെ പൊത്തിപ്പിടിച്ചു

അമ്മു അമ്മടെ തോളിൽ മൊഖം അമർത്തി അലറി കരഞ്ഞു

അമ്മ : ഏയ്‌ ബൊമ്മക്കുട്ടി കരയാതെ ടാ...

അമ്മ അവക്ക് തട്ടിക്കൊടുത്ത് ചിരിച്ചോണ്ട് നിന്നു...

പിന്നെ മെല്ലെ അവളെ പിടിച്ച് മാറ്റി രണ്ട് തോളിലും പിടിച്ച് നിർത്തി

അമ്മ : കൃഷ്ണ, മോനെ എല്ലാം പഠിപ്പിച്ചു ആരേം ചതിക്കാനും സങ്കടപ്പെടുത്താനും ഒഴിച്ച് 🥹

അമ്മു തല ശക്തിയായ് ആട്ടി...

അമ്മ : ഇത് എനിക്കും തനിക്കും last ചാൻസ് ആണ് 😊

അമ്മു : ഇനി miss ആവില്ല...thankyou... 🥹.. എഹ്... ഉം 🥹

"ആഹ് വരു വരു എന്താണ്"

അമ്മു അമ്മ രണ്ടാളും വെളിയിലേക്ക് പോയി

അവര് അവടെ വൈഗ അമ്മായി, ചേച്ചി, ഫാമിലി ഒക്കെ വന്നത് കണ്ടു

അമ്മ : ആ ഇതാര് ചേച്ചി വൈകിയല്ലോ വരാന്....

വൈഗ അമ്മായി : എന്താണ് നാട് വിട്ട് പോയ ഉണ്ണി വന്നെന്ന് കേട്ടു 😂

അമ്മ : വന്നു വന്നു 😂

വൈഗ അമ്മായി : നിന്റെ ചിരി കാണാൻ തന്നെ എന്ത് രസം ഒക്കെ ശെരി ആവും രാധു...

അമ്മു ഒരു മൂലക്ക് പോയ്‌ നിന്നു

അവൾടെ അടുത്തേക്ക് കിച്ചു ( കൃഷ്ണ വേണി ) നടന്ന് വന്നു

അമ്മു : 😊

കിച്ചു : its okey ഡാ

അമ്മു :

💬 Comments

View all comments