0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.4K

ഇല്ല ഞാൻ ഓകെ ആണ് ഡാ നീ വാ...

കിച്ചു അമ്മടെ കസിൻ ഹരി അങ്കിൾടെ മോള് കൂടാ

പെട്ടെന്ന് സിദ്ധു ഉള്ളിലേക്ക് ഓടി കേറി വന്നു

പപ്പ : ആഹ് വന്നല്ലോ ഊര് തെണ്ടി നമ്പർ 2 😏

ചിത്തു : പിന്നല്ല 😂

സിദ്ധു : ഓ ഇനി എല്ലാരും എന്റെ നെഞ്ചത്ത് കേറിക്കോ 😡

പപ്പ : ടാ അവനെ കണ്ട് ഇങ്ങനെ എറങ്ങി പോയാ ഇണ്ടല്ലോ നിന്റെ മുട്ട് കാല് ഞാൻ തല്ലി ഒടിക്കും അമ്മേ സങ്കടപ്പെടുത്താനാണെ തോല് ഞാൻ ഉരിക്കും എന്റെ ജീവനാ അവള്... 😡

വൈഗ അമ്മായി : കണ്ടോ 😏

അവൻ നേരെ ഹാങ്ങറിൽ തപ്പി ബൈക്കിന്റെ കീ എടുത്ത് എറങ്ങി പോണത് കണ്ട് അമ്മു പിന്നാലെ പോയി

സിദ്ധു സൂര്യ ആയിട്ട് സംസാരിച്ച് പൊറത്ത് നിക്കുന്നു

സിദ്ധു : ആഹ്, ഡീ ഞാൻ ബൈക്ക് എടുക്കാണെ

അമ്മു : എങ്ങോട്ട് പോവാ

സിദ്ധു : ഒരാളെ കാണാൻ ശെരി എന്നാ, സൂര്യ ഉം

അവൻ തല ആട്ടി..

> 21:11

എടി സിദ്ധുനെ എനിക്ക് അറിയാ അവന്റെ ചേച്ചി എന്റെ കൂടെ ആണ് മറ്റേ ഡാൻസ് പഠിക്കാൻ വന്നത്

അമ്മൂന്റെ മടിയിൽ കെടന്ന് ശ്രീ പറഞ്ഞു

അമ്മു : അത് മാത്രം ഒന്നും അല്ല അവൻ നിന്റെ കോളേജിലാ പഠിച്ചത് സെക്കന്റ്‌ ഇയർ ആയപ്പോ സ്വയം retirement, എടുത്തതാ

സൂര്യ : അല്ലെ ഞങ്ങള് ഒരു കളി കളിച്ചേനെ അവനും കൂടെ ഒണ്ടായിരുന്നേ

നന്ദൻ :

💬 Comments

View all comments