0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.4K

കളിച്ച കളി കാരണം ഒരു ട്രോഫി കിട്ടിയത് പോരാ മൈരന് ഇനി അടുത്ത കളി ഒണ്ടാക്കാത്ത ആണ് ഇപ്പൊ ഇനി...

ശ്രീ : വല്ല കാര്യം ഒണ്ടോ 😁

സൂര്യ : 😞...

അമ്മു : നന്ദ ഒന്ന് വിളി ചക്കരെ പ്ലീസ്

നന്ദൻ : you 😨 calling me സക്കര 😭

അമ്മു : yes yes പ്ലീസ് 😃

നന്ദൻ : കാല് പിടി

അമ്മു : അച്ഛനോട് പോയി പറ അല്ലേലും നിന്നെ ഒക്കെ എന്തിന് കൊള്ളാ മരവാഴെ എല്ലാം വെറും waste 😏

കാർത്തി കേറി വന്നു പെട്ടെന്ന്

അമ്മു : വാ കാർത്തി ഇരിക്ക്

കാർത്തി : ഹായ് 😊

ശ്രീ : ഹായ് 😊

കാർത്തി : ശ്രീ ദീ അല്ലെ

ശ്രീ : ആഹ് എന്നെ അറിയോ 😃

കാർത്തി : ആ ചേട്ടൻ പറയാറുണ്ട്... Criminal നെ love ചീത ചേച്ചി

സൂര്യ : ഏഹ് 😨

നന്ദൻ : 😝🫵

അമ്മു : 🤭

ശ്രീ : 🤣 correct കുട്ടാ

കാർത്തി : അയ്യോ ചേട്ടനാ അത് സോറി അല്ല ചേട്ടൻ കോളേജിന്ന് dismiss ആയി പോയിട്ടാ നിങ്ങള് കണ്ടത് എന്ന് ചേട്ടൻ പറയും

സൂര്യ : 🙄

ശ്രീ : അതേ കുട്ടാ ചേട്ടൻ പറഞ്ഞത് സത്യം ആണ് 😝

അമ്മു : ചേട്ടൻ എപ്പഴാ കുട്ടാ വന്നത്

കാർത്തി : ചേട്ടൻ വന്നത് Decemeber first week

അമ്മു

💬 Comments

View all comments