0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.5K

അടിക്കാ...

സൂര്യ : ഏയ്‌ ladies first നീ അടിച്ചോ 😁

നന്ദൻ : നിന്റെ അപ്പനാ lady ഊ... അല്ലെ വേണ്ടാ

അവൻ സൂര്യനെ മുതുകത്ത് പിടിച്ച് ഒറ്റ അടി...

അമ്മ അത് വഴി പോണ കണ്ട് എത്തി നോക്കി

ഞാൻ തിരിഞ്ഞ് നോക്കിയതും അമ്മ ഞങ്ങടെ എടയിലേക്ക് കേറി വന്നു...

അമ്മ : ആരടാ പടക്കം പൊട്ടിച്ചേ ഇപ്പൊ... 😂..........എന്താണ് എല്ലാ എണ്ണവും ഇണ്ടല്ലോ ആരൊക്കെ കൊറവ് പോലെ ഇണ്ട്

ഞാൻ : ആഹ് എവടെ മായ വരില്ല പറഞ്ഞു അവള് ചേച്ചിടെ കൂടെ ഫാമിലി ടൂർ ആണെന്ന് പറഞ്ഞു...

സൂര്യ : റെമോ, ദീപുന്റെ കൂടെ പോയി exam ആണെന്ന് പറഞ്ഞിട്ട് trivandrum

ഞാൻ : രാമൻ എവടെ എന്നിട്ട്

അമ്മ : അവൻ അവടെ ഇണ്ട്

ഞാൻ : ഞാൻ വരാ

അമ്മ : കണ്ണാ ഉം

ഞാൻ : ഉം.. ഉം ഉം

അമ്മ : കളിക്കല്ലേ അടി വാങ്ങും

ഞാൻ : ശ്രമിക്കാ

അമ്മു : 👀

ഞാൻ : അമ്മ പോയെ ആൾക്കാര് വരും ഇപ്പൊ

അമ്മ : അവടെ പാല് എടുത്ത് വച്ചിണ്ട്... എല്ലാരും വാ

ഞാൻ : ആഹ്, അതേ സിദ്ധുനോട്‌ മറ്റേ റോച്ചർ വാങ്ങി വച്ചത് എവടെ ചോദിക്കോ അവൻ എടുത്ത് തരും എല്ലാർക്കും കൊടുക്കാ ....

അമ്മ ഒന്ന്‌ മൂളി തിരിഞ്ഞ് ഉള്ളിലേക്ക് കേറി പോയി...

നന്ദനും അച്ചുവും കൂടെ തോളിൽ തോളില് കൈ ഇട്ടിട്ട് എന്നെ നോക്കി ചിരിച്ചു

ഞാൻ

💬 Comments

View all comments