0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.6K

: എന്താണ് 😁

നന്ദൻ : ഒന്നൂല്ലാ

ഒറ്റ ഇടി വയിറ്റില് രണ്ടും ഓടി തള്ളി

സൂര്യ : മൊഞ്ചൻ ആയല്ലോ എന്തായാലും 😁

ഞാൻ : ഞാനും കാർത്തിയും കൂടെ ഒരെ കറക്കം ആയിരിന്നു food ഒക്കെ കമ്മി ആണ് full ചാട്ട് ഐറ്റംസ്സാ... പിന്നെ അവടെ രാത്രി മുഴുവൻ ക്രിക്കറ്റ്‌ ഫുട്ബോൾ ടെന്നീസ് അങ്ങനെ കളികൾ തന്നെ

സൂര്യ : ഉവ്വ്, വാ

അമ്മു അവന്റെ എടയിൽ കൂടെ പോവാൻ നോക്കി

പിടിച്ചു, ഞാൻ അവൾടെ കൈക്ക് കേറി പിടിച്ചു

സൂര്യ ചിരിച്ചോണ്ട് ഒഴിഞ്ഞ് മാറി

അമ്മു : വിട് 😣

ഞാൻ : ദീപക് ആണെന്ന് വിചാരിച്ചോ

അമ്മു കൈ വലിച്ച് എന്റെ കഴിത്തിന് പിടിച്ച് ഒറ്റ ഞെക്ക്

വേണേ കളിപ്പിച്ചോ, കരയിച്ചോ, വൈരാഗ്യം തീർത്തോ പക്ഷെ ദീപക്കെ എന്നെങ്ങാനും ഒരിക്കെ കൂടെ വിളിച്ചാ 😡

അമ്മു ശെരിക്കെ ഞെക്കി

ശ്രീ : യ്യോ വിട് വിടെടി പ്രാന്തി...

ജാനു : അയ്യോ വിട് വിട്... 😂 വിട് ഡീ stop this non - sense

പെട്ടെന്ന് ഒച്ച കേട്ട് അമ്മ വീണ്ടും വന്നു

അമ്മ : എന്താ എന്താണ്

ഞാൻ : ദേ ഇത് കൊല്ലാൻ നോക്കിയത്... 😂

അമ്മു : ദീപക്ക് ദീപ.. ക്ക്... ക്കേ പറഞ്ഞ് കളിയാക്കാ ടീച്ചറെ

അമ്മുന്റെ തൊണ്ട എടറി ആള് കരയാൻ തൊടങ്ങി...

അമ്മ : കണ്ണാ

ഞാൻ : 😂

അമ്മു : ചിരിക്ക് ഞാൻ ചാവാ അപ്പഴും ചിരിക്ക്

അമ്മ

💬 Comments

View all comments