0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.6K

എന്റെ ദൈവമേ... 🙄

അമ്മ : എടി മോളെ ഈ വീട് ഇങ്ങനെ കൊണ്ട് പോവാൻ ഇതിലും വല്യ കളികൾ വേണം, നിനക്ക് അറിയാത്ത കൊണ്ടാ എന്റെ മോനെ അവന് കാര്യം മനസ്സിലായിക്കാണും ഇത് നിന്റെ ആ മണ്ടൂസ് അമ്മൂന് വേണ്ടിയാ അവള് ഇനി കേറി കൊളുത്തും...

ശ്രീ : 😁

...
ഞാൻ കറങ്ങി ഹോളിലേക്ക് ഉമ്മറം വഴി പോയി

അവടെ ഇരുന്ന് എല്ലാരും സൊറ അടി ആണ്

പപ്പ : കേട്ടോ ഏട്ടാ വെറുതെ ഒരു വൈകീട്ട് ഞാനും ഇവനും അടിക്കുമ്പോ ഈ ദാസൻ ചുമ്മാ പറഞ്ഞതാ ഞങ്ങള് പോവാ വീട്ടിലോട്ട് എന്ന്

വല്യച്ഛൻ : ആഹ്

പപ്പ : അപ്പൊ ആ ദേ ഇവൻ പറഞ്ഞു നമ്മക്ക് കൊറച്ച് കൂടെ expand ആവുന്ന പോലെ ഒരു വീട് അങ്ങ് കെട്ടാ അപ്പൊ കൊറച്ച് visitors വന്നാലും accommodate ചെയ്യാൻ പറ്റുന്ന പോലെ എന്നൊക്കെ

വല്യച്ഛൻ : ആ ഒരു വീട് എന്നൊക്കെ പറയുമ്പോ എന്നായാലും അത് ഒരു സമ്പാദ്യം തന്നാ

വൈഗ അമ്മായി : അല്ല ടാ വീട് കാണിക്ക് ഇങ്ങനെ ഇരുന്നാ മതിയോ, ആരേലും വന്ന് ഇതെന്താ ചോദിച്ചാ പറയാൻ പറ്റണ്ടേ

പപ്പ : അല്ല സാധാരണ പോലെ അല്ല എനിക്കും വലുതായിട്ട് ഒരു 🙂

അമ്മ : 😏 കഷ്ട്ടം

അമ്മ കൈ ആക്കി പപ്പേ കളിയാക്കി

ഞാൻ : വല്യച്ഛാ

വല്യച്ഛൻ ഒന്ന് മൂളി

ഞാൻ : വരൂ, മാമാ, uncle, ചെറിയച്ഛാ എല്ലാരും ഉം...

പപ്പ വന്ന്

💬 Comments

View all comments