0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.6K

എന്റെ തോളിൽ പിടിച്ച് തള്ളി

ഞാൻ താഴെ ഉള്ള ഡോർ പോയി തൊറന്നു...

അപ്പഴേക്കും ചിത്തു, രാമൻ ഒക്കെ വന്നു...

ഞാൻ : ഇത് പപ്പടെം അമ്മടെം room

വല്യമ്മ : ഉം, നല്ല സൂപ്പർ room എന്തോ വലുതാ

വല്യ room വല്യച്ഛന്റെ comment വന്നു

വൈഗ അമ്മായി : ഇതെന്താ ഒരു വല്യ rack

പപ്പ : ആഹ് എനിക്കറിയില്ല 🙄 ന്താടാ അത്

ഞാൻ : ഹും... 😏

അമ്മ : ഡ്രസ്സ്‌ അടുക്കി വക്കാനാവും

ഞാൻ : പപ്പ നാളെ തൊട്ട് ആക്രി പണി തൊടങ്ങി കാലി കുപ്പി എടുത്ത് വക്കാൻ

എല്ലാരും കൂട്ടച്ചിരി ആയിരുന്നു അത് കേട്ടിട്ട്

പപ്പ : Mr Indrajith very good 😁

ഞാൻ : എന്തോന്ന്

പപ്പ : ചുമ്മാ 😁

പിന്നെ നേരെ ഞാൻ സ്റ്റെപ്പ് കേറി മേലെ ഒള്ള ആദ്യത്തെ റൂമിലേക്ക് കൊണ്ട് പോയി

അത് കണ്ട് എല്ലാർക്കും കിളി പറന്നു അത് കണ്ടിട്ടല്ല അതിന്റെ screen മാറ്റിയപ്പോ കണ്ട കാഴ്ച കണ്ടിട്ട്

വൈഗ അമ്മായി : ടാ ഇത് എന്റെ room അല്ലേ മോനെ

സിദ്ധു : അതെ ഇത് ഞങ്ങക്ക് വേണം

ഞാൻ : ഓ പിന്നെന്താ ഇവടെ അങ്ങനെ ഒന്നൂല്ല

വല്യച്ഛൻ : ഇത് പെയിന്റാ

ഞാൻ : ആ ഇത് tile പോലെ തോന്നും പക്ഷെ paint ആണ് 😊

ഭദ്രൻ മാമ : നീ പൊളിച്ചല്ലോ പൊന്നുക്കുട്ടാ

ഞാൻ : അല്ല അത് പിന്നെ

💬 Comments

View all comments