0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.6K

വല്യമ്മ : ഇത് ആർടെ മുറിയാ

ഞാൻ : അങ്ങനെ ഒന്നും ഇല്ല ആർക്കും എടുക്കാ ആർക്കും വേണ്ടേ മാത്രം ഞാൻ അമ്മു ഞങ്ങള് എടുത്തോളാ...

പപ്പ : അങ്ങനെ പറ കള്ളാ കള്ളാ തരില്ല ടാ നിനക്ക് 😃

ഞാൻ : വേണ്ടാ അടുത്ത room ഇതിലും പൊളി ആണ്

വൈഗ അമ്മായി : ദേ ബാത്ത് റൂം നോക്കിക്കേ അമ്മേ... 😊

പപ്പ : ഡാ എന്റെ റൂമില് എന്താ ഡാ ഇതൊന്നും കണ്ടില്ലല്ലോ

ഞാൻ : എന്തിനാ

അമ്മ : 😃

പപ്പ : കാശ് പോയത് മിച്ചം

ഞാൻ : അയ്യോ എല്ലാം ഒന്നാ ആകെ bathtub മാത്രം കൂടുതൽ കാണും അത്ര അന്നെ....

അടുത്ത room കൂടെ ഏതാണ്ട് ഇതേ പോലെ കടല് കാണും

അവടെ ഒള്ള balcony working room ഒക്കെ കാണിച്ച് ഞങ്ങള് താഴെ എറങ്ങി

വൈഗ അമ്മായി : ഇവടെ ഒരു room ഇണ്ടല്ലോ

ഞാൻ : ഇത് last room 7th

അമ്മായി പോയി അത് തൊറന്നു

മഹി ആന്റി : ഇത് കണ്ടതല്ലേ

ഞാൻ : ഇല്ലില്ല, ഇത് നിങ്ങടെ room രണ്ടും ഒരെ pattern ആണ്

അമ്മ : ഓ അങ്ങനെ

വല്യമ്മ : ഇത് കണ്ടല്ലോ

ഞാൻ : ഇല്ല വല്യമ്മ ഇത് മഹി ആന്റിടെ room ആണേ രണ്ട് ഫ്രണ്ട്സ്നും ഒരെ model room ആണ് paint മാത്രം മാറ്റം ഇണ്ട് അത്ര അന്നേ മഹി ആന്റിക്ക് ചൊറിയണ

💬 Comments

View all comments