Chapter Title : വധു is a ദേവത 46 [Doli]
ഒന്നൂടെ അവന്റെ തലക്ക് കേറുന്ന പോലെ പറഞ്ഞ് കൊടുത്തു
ആ ടൈമില് മധു ആന്റി, മഹ, സുദർശൻ അങ്കിൾ ഒക്കെ കൂടെ വന്നു
ഞാൻ : ഓ ഇതാര് വരണം മിസ്റ്റർ
മഹാ : ഇന്ദ്രാ... 😳 😝
അവളെന്റെ മേലോട്ട് ചാടി കേറി...
ഞാൻ : how are you man
മഹാ : good good 😊
ഞാൻ : best വാ
അമ്മ ചിരിച്ചോണ്ട് എറങ്ങി വന്നു
അമ്മ : ഹായ് 😁
മധു ആന്റി : എന്താ ടീ ഞാൻ കാണുന്നെ
അമ്മ : എനിക്ക് തന്നെ ഇപ്പഴും വിശ്വാസം വന്നിട്ടില്ല
ആഹ് വരണം വരണം
പപ്പ കൂടെ വെളിയിലേക്ക് എറങ്ങി വന്നു
പപ്പ : സുദർശൻ, നമസ്ക്കാരം 🙏...
സുന്ദർശൻ അങ്കിൾ : എന്നാലും എന്താ ഡോ ഇത്... 😃
പപ്പ : ഒന്ന് ഞെട്ടിക്കാ വച്ചു
അങ്കിൾ : അയ്യോ വല്ലാത്ത ഞെട്ടൽ തന്നെ
ആന്റി : ഞങ്ങള് ഉച്ചക്ക് വരാൻ ഇരുന്നതാ ഇവള് ഇപ്പൊ വിളിച്ച് കാര്യം പറഞ്ഞപ്പോ പിന്നെ നേരെ എറങ്ങി
ഞാനും അമ്മേം കൂടെ മധു ആന്റിടെ കൂടെ വീട് മുഴുവൻ കറങ്ങി...
മധു ആന്റി : എന്റമ്മോ ഇത് കലക്കി എന്തായാലും... ആ എന്നാലും എന്നോട് പറയാത്തത് മോശം ആയി
ഞാൻ : എന്താമ്മാ പറയാഞ്ഞത്
അമ്മ : 😂 എടി പോത്തേ ഞാൻ തന്നെ ഇപ്പഴാ അറിഞ്ഞേ
ഞാൻ : 😝
മധു ആന്റി : എന്നാലും നീ വന്നല്ലോ കുട്ടാ
💬 Comments
View all comments