Chapter Title : വധു is a ദേവത 46 [Doli]
ഇവൾടെ കരച്ചിൽ ഇനി എങ്കിലും കമ്മി ആവോല്ലോ ഞാൻ കേട്ട് കേട്ട് മടുത്തു...
അമ്മ : ഓ അപ്പൊ നീ ഞാൻ പറയണ ഒക്കെ ഇഷ്ട്ടം ഇല്ലാതെ കേക്കാ അല്ലെ ടീ 😡
മധു ആന്റി : അങ്ങനെ അല്ല ടീ എനിക്ക്
പെട്ടെന്ന് ആ വഴി ചാരു വന്നു
ഞാൻ അവളെ പിടിച്ച് തോളിൽ കൂടെ കൈ ഇട്ട് നിർത്തി...
മധു ആന്റി : ഇത്
ഞാൻ : ചാരു, എന്റെ മച്ചാൻ ആണ് 😊
മധു ആന്റി : ഉം 😊
ടീച്ചറെ
അമ്മു മെല്ലെ വന്ന് അമ്മേ വിളിച്ചു
അമ്മ : എന്താ കുട്ടാ
അമ്മു : രാമകൃഷ്ണ മാമ വന്നിട്ടുണ്ട് അങ്കിൾ വിളിക്കുന്നു...
അമ്മ : ആണോ ദേ വന്നു
ചാരു എന്നെ നോണ്ടി
ഞാൻ : ആഹ്
ചാരു : ചന്തു
അവള് ഫോൺ കാട്ടി എന്നോട് പറഞ്ഞു എന്നിട്ട് എറങ്ങി പോയി...
അമ്മ എന്നെ തിരിഞ്ഞ് നോക്കി
അമ്മ : മോളെ ആ തുണി എടുത്തിട്ട് വാ, മധു വാ നമ്മക്ക് താഴെ പോവാ
അവര് എറങ്ങി പോയി
അമ്മു മെല്ലെ ഉള്ളില് വന്ന് തുണി എടുക്കാൻ വന്നു
ഞാൻ : ദീപം ദീപം ദീപം
അമ്മു തുണി എടുത്ത് കൊടഞ്ഞ് തിരിഞ്ഞ് നടന്നു
ദീപക്ക് ദീപക്ക് ദീപക്ക്...
അമ്മു ബ്രേക്ക് ഇട്ട പോലെ നിന്നു...
നിന്ന് കുലുങ്ങാൻ തൊടങ്ങി...
" എനിക്കറിയാ തിരിച്ച് വരുംന്ന് വരുമ്പോ ഒരു കാര്യം കൂടെ എന്റെ ചക്കര ചെയ്യണം എന്റെ പിന്നാലെ
💬 Comments
View all comments