0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.6K

കൈയ്യില് വച്ചിട്ട് ഇരിക്കാ ഞാൻ പറഞ്ഞിട്ട് ഒന്നും അല്ലെന്ന്

അമ്മ : നന്നായി...🙄

ഞാൻ : ഈ ടീവി ഇന്നലെ എടുത്തതാ

അമ്മ : 🙄

പപ്പ : how much

ഞാൻ : 87 😁

പപ്പ : കൃഷ്ണ എനിക്ക് ആഹാരം വേണ്ടാ നെറഞ്ഞു

വല്യച്ഛൻ : ഏഹ്, ഇത് വേണം ടാ ഇത്ര വല്യ ഹോൾ അല്ലെ

ഏട്ടാ കഴിക്കാ വൈഗ അമ്മായി കൂടെ ഉള്ളീന്ന് എറങ്ങി വന്നു...

അമ്മായി : എന്താ ഇവടെ

ഞാൻ : ഒന്നൂല്ലാ

പെട്ടെന്ന് ചാരു എറങ്ങി വന്നു

ഞാൻ കൈ കാട്ടി അടുത്തേക്ക് വിളിച്ചു

വല്യച്ഛാ

വല്യച്ഛൻ : ഓ

ഞാൻ : ഇത് ചാരു

വല്യച്ഛൻ : 😊, ഉം... പഠിക്കാണോ മോള്

ഞാൻ : അല്ല lawyer ആണ്...

വല്യച്ഛൻ : ആഹ്, മിടുക്കി

ഞാൻ : പപ്പാ, അമ്മായി ഇത് ചാരു

പെട്ടെന്ന് നമ്മടെ മൂർത്തി അങ്കിൾ കേറി വന്നു...

എല്ലാരും പുള്ളിയെ കണ്ട് അങ്ങോട്ടായി പിന്നെ...

ഞാൻ ആ ടൈം കൊണ്ട് laptop ടീവിയില് connect ആക്കി എണീറ്റതും അമ്മു എറങ്ങി വരുന്നു... ആദ്യം കണ്ട സങ്കടം തീരെ ഇല്ല പകരം ദേഷ്യം ആണ്

ഞാൻ അവളെ നോക്കി പുച്ഛിച്ച് video on ആക്കി

> 08:11

പപ്പ : കാശു food അടിപൊളി നമ്മടെ പട്ടരാ കുക്ക്

ഞാൻ : ആഹ്... കഴിഞ്ഞ ആഴ്ച വിഷ്ണു ഏട്ടൻ ready ആക്കി ഒക്കെ, അയ്യരോട് ഞാൻ ലഡ്ഡു വേണം പറഞ്ഞല്ലോ

💬 Comments

View all comments