Chapter Title : വധു is a ദേവത 46 [Doli]
അമ്മ : ഇണ്ട് ദേ വന്നു
അമ്മു ഒരു പാത്രത്തില് ലഡ്ഡു കൊണ്ട് വന്നിട്ട് കഴിച്ചോണ്ട് ഇരിക്കുന്ന വല്യച്ഛന് ആദ്യം പിന്നെ ശ്രീടെ അച്ഛൻ, ഭദ്ര മാമ, പപ്പ, ദാസ് അങ്കിൾ ചെറിയച്ചന്മാര് എല്ലാർക്കും വച്ചിട്ട് പോയി
പപ്പ കൈ നീട്ടി എന്നെ അടുത്തേക്ക് വിളിച്ചു എന്നിട്ട് ലഡ്ഡു പൊട്ടിച്ച് നീട്ടി
ഞാൻ : വേണ്ടാ
പപ്പ : കാശി, ഇത്ര കഴിച്ചാ പപ്പക്ക് ഷുഗർ വരും പ്ലീസ്
ഞാൻ കുനിഞ് കടിച്ച് എടുത്തു
പപ്പ : അമ്മുക്കുട്ടാ വാ വാ
അമ്മൂന് അതെ പോലെ ഒരു പീസ് കൊടുത്തു പപ്പ...
ചിത്ര : ദേ കല്യാണം
പപ്പ : എത്തി നോക്കി
അമ്മയും അമ്മായിയും ഒക്കെ വന്ന് നോക്കി
നന്ദിനി അമ്മായി : ടാ എനിക്ക് ഇത് പിന്നെ ഇട്ട് തരണേ
ഞാൻ : ഓ തരാ...
അമ്മു : 🥹
.
.
.
സമയം ഒരു അര മണിക്കൂർ ഏതാണ്ട് കഴിഞ്ഞു
ഞാൻ ബാൽകണിയിൽ ചാരുന്റെ തോളിൽ കൈ ഇട്ട് നിക്കുമ്പോ ഗെയിറ്റ് കടന്ന് പവിടെ സ്കൂട്ടി വരുന്ന കണ്ടു
എന്റെ നോട്ടം പോയത് സ്കൂട്ടിടെ പിൻ സീറ്റിൽ ഇരിക്കുന്ന ആ ആളിലേക്കും
ചാരു എന്നെ നോക്കി ഞാൻ നോക്കുന്ന അതെ സ്ഥലത്തേക്ക് നോക്കി
ചാരു : is that her the queen
ഞാൻ ഒന്ന് തല ആട്ടി...
.....
വിളിച്ച ഓരോരുത്തർ ആയി വന്ന് തൊടങ്ങി
ശ്രീ : അച്ഛ ഇന്നലെ പറഞ്ഞില്ലല്ലോ അങ്കിൾ വിളിച്ച കാര്യം
അങ്കിൾ :
💬 Comments
View all comments