Chapter Title : വധു is a ദേവത 46 [Doli]
അങ്ങനെ അല്ല നിനക്ക് നിന്റെ ഒരു ഫ്രണ്ട്ന്റെ ഭാര്യ എനിക്കോ
സൂര്യ : ശെരി വിട് വിട് അതെ പന്തല് കെട്ടാൻ ആള് വന്നിണ്ട് നന്ദ നീ വാ...
അമ്മു ഒറഞ്ഞ് തുള്ളിക്കൊണ്ട് ഒന്നും പറയാൻ പറ്റാതെ നിക്കാ
ഞാൻ : ശ്രീ, ഇവടെ എനിക്ക് ഒരു രീതി ഇണ്ട് അതിന് പറ്റാത്ത ആരും വേണ്ട നിന്നോടാ പറഞ്ഞെ നിനക്ക് ഇഷ്ട്ടം ഇല്ല എന്റെ പ്രവർത്തി എങ്കി നീ ഈ നിമിഷം എറങ്ങി പൊക്കോ
സൂര്യ : അമ്മു കേട്ടല്ലോ 👀
ഞാൻ : എല്ലാരോടും ആയിട്ടാ
അമ്മു : എന്നോട് ആണ് എങ്കി എന്നോട് പറയാൻ പറ ശ്രീ 😡 അല്ലേലും നായകന്റെ സ്വഭാവം വച്ചിട്ട് ആ പത്മിനിയേ ഇവടെ കേറ്റി പൊറുപ്പിച്ചാലും വേറെ ആരേം കേറ്റില്ല
ഞാൻ : ഞാൻ പോവാ എനിക്ക് ഈ ഡയലോഗ് ഒന്നും കേക്കാൻ വൈയ്യ, ദീപക് വരുമ്പോ പറയാൻ പറ ശ്രീ...
.
.
ഞാൻ നേരെ പോയി പത്മിനിടെ റൂമിൽ കേറി
അവര് രണ്ടും ഇരിപ്പാ അവടെ
ഞാൻ മെല്ലെ അവൾടെ മുന്നിൽ ഇരുന്നു
ഞാൻ : എന്തിനാ, 🙂
പത്മിനി : 😣
ഞാൻ : എനിക്കറിയാ ഇവൻ അടക്കം ആരും വിശ്വസിക്കില്ല താൻ വന്ന് പെട്ട് പോയതാ എന്ന് പക്ഷെ എനിക്കറിയാ പോട്ടെ സാരില്ല...
ശിവ ഇരുന്ന ഇരുപ്പ് നിക്കുന്നില്ല അവന് ഇരിക്കാൻ പറ്റുന്നില്ല
ഞാൻ അവളോട് സംസാരിച്ചോണ്ട് ഇരിക്കുമ്പോ രാമൻ പിന്നിൽ നോക്കുന്നു, നോക്കിയപ്പോ അമ്മുന്റെ തല ഞാൻ കണ്ടു...
ഞാൻ മെല്ലെ
💬 Comments
View all comments