Chapter Title : വധു is a ദേവത 46 [Doli]
എണീറ്റ് തിരിഞ് ഡോർ തൊറന്നതും അമ്മു നേരെ നിന്ന് ശ്രീയെ നോക്കി
അമ്മു : ശ്രീ വാ പോവാ
Its time...മനസ്സ് പറഞ്ഞു
എല്ലാരും നിക്കുന്ന സ്ഥലത്തേക്ക് അവരെ ഒക്കെ മാറി മാറി നോക്കി...അമ്മൂന്റെ കൈ പിടിച്ച് വലിച്ചു...
അമ്മ : ഉംച്ച് വ്
ഞാൻ : പത്മിനി, എനിക്ക് ഒരു സഹായം ചെയ്യണം കസിൻന്നോട് പറയണം ഇവൾ എന്റെ ആണെന്ന് ഇവള് മാത്രം ആയിരിക്കും എന്റെ എന്ന്... വെറുതെ അങ്ങോട്ട് വരാൻ ശ്രമിക്കരുത് എന്നും ഇനി ആരൊക്കെ വന്നാലും നടക്കില്ല...
രാമൻ എന്റെ മൊഖത്ത് ഒരു നോട്ടം നോക്കി
അവന്റെ കണ്ണുകൾ നെറഞ്ഞത് ഒരു തെളക്കം പോലെ കാണാ
അവൻ അത് മറക്കാൻ വേണ്ടി തല താത്തി
അമ്മു എന്നെ തിരിഞ്ഞ് നോക്കി....
ഞാൻ അവളേം...
അമ്മു എന്റെ സൈഡി കൂടെ ചുറ്റി പിടിച്ചു...
അമ്മു : sorry sorry sorry please sorry...
പെട്ടെന്ന് ശ്രീ വന്നെന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു...
നന്ദൻ അതിന്റെ പിന്നാലെ പത്മിനിയേ കുത്തി രണ്ട് ഡയലോഗ് അടിച്ചു...
ഞാൻ : guys വാ പത്മിനി കഴിക്കട്ടെ വാ
ഞാൻ അവരെ ഒക്കെ കൊണ്ട് അപ്പറം ഒള്ള റൂമിലേക്ക് പോയി
നന്ദൻ : മതി ഇതിലും വല്യ കൊട്ട് ആ പട്ടി വാണത്തിന് കൊടുക്കാൻ ഇല്ല
ഞാൻ : ഏയ് ചുമ്മാ ഇരി നന്ദ
നന്ദൻ : നീ പോടാ രാമനെ സ്നേഹിക്കാ അവന്റെ പൊണ്ടാട്ടിക്ക് പാത സേവ ചെയ്യാൻ എന്റെ പട്ടി വരും
ജാനു : അതേ
💬 Comments
View all comments