Chapter Title : വധു is a ദേവത 46 [Doli]
വൈകീട്ട്
സതീഷ് മാമ : ഉവ്വ് ഒറപ്പാ, നീ ഭദ്രന്റെ വീട്ടി ആയിരുന്ന കാര്യം അപ്പു എന്നോട് പറഞ്ഞു
അമ്മ : 😳 എന്നിട്ട്
ഞാൻ : അതൊന്നുല്ല
സതീഷ് മാമ : അവൻ കാല് പിടിച്ച് പറഞ്ഞ കൊണ്ട് ഞാൻ ആരോടും പറഞ്ഞില്ല
അമ്മ : എടാ നീ ഒരു ചേട്ടൻ ആണോടാ നിന്നോടാ ഞാൻ എന്റെ സങ്കടം വിളിച്ച് വിളിച്ച് പറഞ്ഞെ 😏
സതീഷ് മാമ : എടി മോളെ അവൻ പറഞ്ഞു ഈ സാനം എന്തോ surprise plan ചെയ്യാന്ന് അതല്ലേ ഞാൻ
അമ്മ : എല്ലാം ഉടായിപ്പാ... 😡
.
.
.
> ഉച്ചക്ക് ഫുഡ്ന്റെ കാര്യം നോക്കാൻ പോയിട്ട് വരുന്ന നേരം എല്ലാരും കൂടി നിക്കുന്നു...
ഞാൻ : എന്താടാ
അകത്ത് നിന്ന് വന്ന രാമനെ നോക്കി ഞാൻ ചോദിച്ചു
രാമൻ : ഏഹ്.. അത് മറ്റേ പ്രതിമ പുള്ളയാർ പ്രതിമ
അവനോട് വണ്ടി കേറ്റി ഇടാൻ പറഞ്ഞിട്ട് ഞാൻ അങ്ങോട്ട് പോയി
പപ്പ : ആ കൃത്യ സമയത്ത് മുങ്ങി
ഞാൻ : അമ്പോ കലക്കിയല്ലോ പിള്ളേര്
അമ്മ : നല്ല ഭംഗി 😃
വല്യമ്മ : അതേ ആ തുമ്പി കൈ ഒക്കെ നല്ല രസം കാണാൻ
പപ്പ : വെള്ളം ഒഴിച്ച് മനുഷ്യന്റെ നടു ഒടിഞ്ഞു
ദാസ് അങ്കിൾ : കെതപ്പ് നോക്ക് അവന്റെ ഹാ 😏
പപ്പ : എന്നാ ഇയാക്ക് ചെയ്തൂടെ...
ഞാൻ : അടി ഇടല്ലേ ഇത് സാനം ചെറുതായൊ
💬 Comments
View all comments