Chapter Title : വധു is a ദേവത 46 [Doli]
എന്ന് മാത്രെ ഉള്ളു
പണ്ട് അംബാനിടെ വീട്ടില് ആ വല്യ ഗണപതിടെ statue കണ്ടപ്പോ ഞാൻ പറഞ്ഞതാ കൊള്ളാന്ന് ഇതേ പോലെ ഒരെണ്ണം വേണംന്ന്
അമ്മ വല്യമ്മയോടായി പറഞ്ഞു
പപ്പ : ഔ അംബാനിടെ വീട്ടിലെ പോലെ വേണം പോലും എന്താ വിചാരം
വൈഗ അമ്മായി : അതെന്താ ടാ അവക്ക് ആഗ്രഹിച്ചൂടെ 😏
.
.
കർപ്പൂരം കാട്ടി തേങ്ങ ഒടച്ച് മാല ഇട്ട് കൊടുത്ത് പരിപാടി അവസാനിപ്പിച്ചു...
തിരിഞ്ഞ് പോവുമ്പോ പാല് കവറിന്റെ big shopper കാറിന്റെ കീ രണ്ടും തിട്ടിൽ ഇരിപ്പുണ്ട്
അപ്പൊ തന്നെ കുട്ടു ഗെയിറ്റ് കടന്ന് കേറി വന്നു...
ഞാൻ : എവടെ
സിദ്ധു : ഡാ ഫോട്ടോ എടുക്കണ്ടേ
ഞാൻ : ആ ക്യാമറ എടുത്തോണ്ട് വാ...
കുട്ടു : ആര് ചേട്ടാ
ഞാൻ : ഫ്രണ്ട്സ്
കുട്ടു : അവന്മാര് കുളിക്കാൻ പോയേക്കാ...ഇന്നാ ജീപ്പിന്റെ കീ ശിവളിയൻ തരാൻ പറഞ്ഞതാ
ഞാൻ : ആര്
കുട്ടു : ശിവേട്ടൻ നമ്മടെ പവിടെ
ഞാൻ : മോനെ കുട്ടു കെട്ടി തൂക്കും ഞാൻ കാലി പിടിച്ച്...
കുട്ടു : 😂
ഞാൻ : എവടെ അവൻ എന്നിട്ട്
കുട്ടു : ഞാൻ സിദ്ധു ഏട്ടന്റെ കാറിന്റെ കീ കൊടുത്തു ശിവേട്ടൻ എങ്ങോട്ടോ പോയി വണ്ടി എടുത്തോണ്ട്
സിദ്ധു ക്യാമറ എടുത്തോണ്ട് വന്നു...
ഫാമിലി ഫോട്ടോ എന്ന് പേരും പറഞ്ഞ് ഓരോരുത്തരെ ആയി മാറി മാറി സിദ്ധു ഫോട്ടോ എടുത്തോണ്ട് നിന്നു...
സതീഷ് മാമ വന്ന് എന്റെ കൈ പിടിച്ച്
💬 Comments
View all comments