0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.6K

വലിച്ച് ഗണപതിടെ സൈഡിൽ പോയി നിന്നു

നിഷ അമ്മായി : അതേ ഞാൻ വന്നാ കൊഴപ്പം ഇല്ലല്ലോ

ഞാൻ : എന്ത് പ്രശ്നം

ഞാൻ : കാർത്തി, come

ഭദ്ര മാമ : എന്നാ ഞാനും വരാ

അമ്മ : എന്നാ ഞാനും 😂

നന്ദ അമ്മായി : wait wait ഞാനും

ഞാൻ : പപ്പാ, പപ്പ എവടെ

സിദ്ധു : രാമമ്മാമേ ഒന്ന്‌ വന്നെ

പപ്പ മുണ്ട് ചെറുതായി പൊക്കി പിടിച്ച് ഓടി വന്നു...

സതീഷ് മാമ : അപ്പു ഇന്ന് ഞങ്ങളെ കൊല്ലും

ഞാൻ : സിദ്ധു ഈ ഫോട്ടോ ഇപ്പൊ തന്നെ അവന് അയച്ച് കൊടുത്തേക്ക് മറക്കല്ലേ

സിദ്ധു : done... 😂 അപ്പൊ smile

പപ്പ : set....

ഫോട്ടോ എടുത്ത് പപ്പയും മാന്മാരും സൈഡിലേക്ക് പോയി...

ഞാൻ അമ്മേ പിടിച്ച് അടുത്തേക്ക് വലിച്ചു

അമ്മ : ഉം...

ഞാൻ : ചുമ്മാ 😁

ഞാൻ അമ്മടെ കവിളിൽ അമർത്തി ഉമ്മ വച്ചു...

സിദ്ധു : അങ്ങനെ നിക്ക് ഒരു ക്ലിക്ക്

അമ്മു എന്നെ എന്താ വിളിക്കാത്തത് എന്ന് നോക്കി നിപ്പാ...

നന്ദൻ : അതേ എന്റെ ഒരു ഫോട്ടോ എടുക്കടാ സിദ്ധു

ഞാൻ : ആഹ് വാ

ഞാൻ നടുക്ക് നന്ദൻ അപ്പറം ഇപ്പറം അമ്മയും

അപ്പഴേക്കും എല്ലാരും കൂടെ എറങ്ങി വന്നു

അമ്മ : നിങ്ങള് പൊക്കോ ദേ ശ്രീക്കുട്ടിടെ ചേച്ചി ഒക്കെ വന്നു...

ഞാൻ : ശരൂ സാർ 😂

ശരൺ ഏട്ടൻ : മകനെ

💬 Comments

View all comments