0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.6K

പറ 😃

അച്ചു : Hanna Christina Joseph Kuriyan

ശ്രീ : ഈ കുട്ടിയാ...

ശ്രീ അമ്മൂനെ നോക്കി

അമ്മു : 😁 🙄

അച്ചു : അതേ

ജാനു : അതെന്താ

അച്ചു : because അവന്റെ ex ആണ് ഹന്ന

അമ്മു : അനാവശ്യം പറഞ്ഞാ ഇണ്ടല്ലോ 😡 അച്ചു

അച്ചു : അങ്ങനെ അല്ല ഹന്നക്ക് ഒടുക്കത്തെ ഇഷ്ട്ടായിരുന്നു അവനെ

ശ്രീ : ഏഹ്

അമ്മു : ഉം... 😣 😁

ജാനു : എന്നിട്ട്

അച്ചു : ഈ സൂസി കേറി പണിഞ്ഞു നിനക്ക് അറിയില്ലേ അവനെ കേറി സൂസി kiss അടിക്കാൻ പോയത്

ശ്രീ : ആഹ്

അച്ചു : സൂസിടെ ആ plan പൊളിഞ്ഞപ്പൊ അവള് പോയി ഹന്നടെ അടുത്ത് പറഞ്ഞു ഇവൻ അവളെ grab ചെയ്തൂന്ന്

ശ്രീ : എന്ന് വച്ചാ

സൂര്യ : ചിക്കു ഹോൺ അടി

അമ്മു : ഏയ്‌ ശവമേ 😡

സൂര്യ : സോറി സോറി

അമ്മു : എന്റെ ഏറ്റവും വല്യ insecurity ആയിരുന്നു ഡീ അവള് ഞങ്ങള് വേറെ അടി ആയിരുന്നാ ആ ടൈം ഇവര് hangout ചെയ്യും താഴെ സതീഷ് അങ്കിൾ ഇല്ലേ പുള്ളിടെ വീട്ടി അങ്കിൾടെ വൈഫ്‌ന്റെ ചേട്ടന്റെ മോളാ അവള്....

ശ്രീ : അപ്പൊ technically സൂസി നല്ലത് ചെയ്തു നിന്നോട്...

.
.
15:22

ഞാൻ : how is life Hanna

ഹന്ന : 🙄 good good 😊

💬 Comments

View all comments