Chapter Title : വധു is a ദേവത 46 [Doli]
ഞാൻ : ഉം...
ഹന്ന : nice house
ഞാൻ : thanks
ഹന്ന : പിന്നേ
ഞാൻ : സുഖം അവടെ
ഹന്ന : 😂 just stop this shit
ഞാൻ : thanks criss 😂
ഹന്ന : ഏയ് leave it... Iam all right
ഞാൻ : no you are not...
ഹന്ന : 🙂
ഞാൻ : actually നീ ആയിരുന്നു എന്റെ best friend till that day ഇപ്പഴും നീ എന്താ നിനക്ക് എന്താ എന്ന് എനിക്ക് അറിയാ what's the matter
ഹന്ന : എനിക്കറിയില്ല ഷിസു എനിക്ക് വേറെ ഒരാളെ അങ്ങനെ ഇത് വരെ കിട്ടീല്ല that's what makes me dump
ഞാൻ : relationship വല്ലതും
ഹന്ന : yes last month പക്ഷെ ഇപ്പൊ ഇല്ല
ഞാൻ : അതെന്താ
ഹന്ന : nothing just a misunderstanding
ഞാൻ : make it clear
ഹന്ന : യാ ഞാൻ പൊക്കോട്ടെ i feel worse
ഞാൻ : let me give you a tip for the last time
ഹന്ന : yaah please 🙄
അവളൊരു ദീർഘ ശ്വാസം എടുത്ത് വിട്ട് പറഞ്ഞു
ഞാൻ : go straight to അപ്പു... അവന് help ചെയ്യാൻ പറ്റും നിന്നെ...
ഹന്ന : best 😊 thankyou..bye
ഞാൻ : cris
💬 Comments
View all comments