Chapter Title : വധു is a ദേവത 46 [Doli]
ഹന്ന : ആഹ്
ഞാൻ : really sorry 🙂
ഹന്ന ഒന്ന് നിന്നു...
ഞാൻ : sorry
ഹന്ന : i respect your choice... bye 🫡
ഞാൻ : ഏയ് criss i miss hans
ഹന്ന : 😂 bye ഷിസു...
> 16:32
നന്ദ അമ്മായി : last ഒരു പതിനഞ്ച് ദിവസം ആകെ പെട്ട് പോയേനെ ഞാൻ ഇവൻ വന്ന കൊണ്ട് food ടൈമിന് കിട്ടി അതും ഒരു നേരം ഏതേലും സ്പെഷ്യൽ കാണും
വൈഗ അമ്മായി : ടാ എനിക്ക് ഒണ്ടാക്കി തരണേ എല്ലാം
ഞാൻ : ഓഹ് ഓടി പോവരുത് പക്ഷെ
വൈഗ അമ്മായി : ഇല്ല പത്ത് ദിവസം ലീവ് പറഞ്ഞിട്ടാ വന്നെ
ഞാൻ : മതി അത് മതി
ഞാൻ നോക്കുമ്പോ കുട്ടു പവിക്ക് നല്ല line വലി ആണ്...
ഞാൻ : Mr കുട്ടു ഒന്ന് വരൊ
കുട്ടു : എന്താ എന്താ ചേട്ടാ
ഞാൻ : just one minute
ഞാൻ അവന്റെ തോളിൽ കൈ ഇട്ട് നടന്നു...
അമ്മു ജാനു രണ്ടാളും കൂടെ എന്തോ ഒരു plate എടുത്തോണ്ട് വെളിയിന്ന് അകത്തേക്ക് വന്നു...
അമ്മു : 😉
ഞാൻ : 🙂
അമ്മു : എന്താ ഒരു രഹസ്യം
ഞാൻ : ഒന്നൂല്ല പോ
അമ്മു : ജാനു ഇത് കൊണ്ട് വക്കോ ഞാൻ ഇപ്പൊ വരാ
ജാനു പോയതും അമ്മു ഞങ്ങടെ കൂടെ എറങ്ങി വന്നു
ഞാൻ
💬 Comments
View all comments