Chapter Title : വധു is a ദേവത 46 [Doli]
: പോവാൻ
അമ്മു : ഇല്ലെന്ന്
ഞാൻ : പോ പ്ലീസ്
അമ്മു : വല്ല കൊഴപ്പം ഇണ്ടോ
ഞാൻ : ഒന്നൂല്ല ഇവന് കൊറച്ച് നല്ല ഉപദേശം കൊടുക്കാൻ
അമ്മു : എന്താടാ ചെയ്തേ നീ
അമ്മൂന്റെ മൊഖം മാറി
ഞാൻ : പോ നീ പോവാൻ
അമ്മു : ഒന്ന് തരും ഇപ്പൊ 😡
ഞാൻ : പോവാൻ
അമ്മു അവനെ തന്നെ തുറിച്ച് നോക്കി അകത്തേക്ക് കേറി പോയി
ഞാൻ : എന്തോന്ന് സാനം ഇത്
കുട്ടു : 👀
ഞാൻ : നീ ഇങ് വന്നെ
കുട്ടു : എന്താ ചേട്ടാ
ഞാൻ : അതേ പവിടെ പിന്നാലെ ഈ നടത്തം ഇല്ലേ
കുട്ടു : ഇല്ല ചേട്ടാ ഞാൻ ചുമ്മാ
ഞാൻ : ✋ പറയട്ടെ ടാ അത് തെറ്റല്ല പ്രായം അങ്ങനെ ആണ് നിങ്ങള് കോളിജിലും സംസാരിക്കും തട്ടും മുട്ടും ഒക്കെ ശെരിയാ പക്ഷെ ഇവടെ അതൊന്നും വേണ്ടാ ഞാൻ എന്താ പറയണേ വച്ചാ രാജു ചെറിയച്ഛന്റെ ചെറിയമ്മ ഒക്കെ ശ്രദ്ധിക്കുന്നുണ്ട് അതാ
കുട്ടു : ആണോ
ഞാൻ : ആഹ്... വെറുതെ എന്തിനാ ഓരോന്ന് പറയിക്കാൻ
കുട്ടു : അല്ല സത്യം പറയാലോ ഞങ്ങള് ഇഷ്ട്ടത്തിൽ ആയിട്ട് മര്യാദക്ക് സംസാരിക്കാൻ പോലും പറ്റീല്ല അതാ
ഞാൻ : അതാണോ അതൊക്കെ സമയം ഇണ്ട് ആർത്തി വേണ്ടാ എന്നെ കണ്ട് പടി
കുട്ടു : അത് ഞാൻ വിചാരിക്കും പറ്റുന്നില്ല
ഞാൻ : പറ്റണം അല്ലേ പറ്റിക്കും ഞാൻ
💬 Comments
View all comments