Chapter Title : വധു is a ദേവത 46 [Doli]
നായെ സിദ്ധു വരട്ടെ
സൂര്യ : അല്ലേലും നീയൊക്കെ ഇപ്പൊ ഒന്നായി ഞാൻ വെറും
ഞാൻ : കരയാതെ മൈരേ തരാ പറഞ്ഞില്ലേ ഇണ്ട്
.
.
ഞാൻ കേറി ബെഡിൽ ഇരുന്നു
നന്ദൻ : ടാ ഏതാടാ ആ കൊച്ച്
ഞാൻ : ഏത് കൊച്ച്
നന്ദൻ : ചാരു
ഞാൻ : എങ്ങനെ
നന്ദൻ : അല്ല ചുമ്മാ അറിയാൻ 🙂
ഞാൻ : നിന്നോട് ഞാൻ ചാരു ആരാന്ന് പോടാ മൈരേ കുനിഞ് നിക്ക്
നന്ദൻ : ഓ ശെരി
പെട്ടെന്ന് ശ്രീ കേറി വന്നു കൂടെ അമ്മു ജാനു ഒക്കെ ഇണ്ട്
ജാനു : എന്താണ് മോനെ ക്ഷീണിച്ചോ
അമ്മു : 😏
ഞാൻ : ഇതിനെന്താ ഇത്രക്ക് മോന്ത ആരേലും പിടിച്ച് ഇടിച്ചാ 😡
നന്ദൻ : അവൾക്ക് ദേഷ്യം ആദ്യത്തെ ദേഷ്യം ചാരു, രണ്ടാമത്തെ ദേഷ്യം ഹന്ന
അമ്മു : 😡
ഞാൻ : ആ ചാരു എന്റെ കാമുകി 😌 ഹന്ന പിന്നേ പറയണോ ഹന്ന അവളെന്റെ എല്ലാമെല്ലാം അല്ലേ 🙂
അമ്മു : 😝
ഞാൻ : പക്ഷെ വേറെ ഒന്നുണ്ട് ഒരു പ്രാന്തി അതാണ് മെയിൻ
അമ്മു കണ്ണ് പൊത്തി പിടിച്ചു പെട്ടെന്ന്
ജാനു പിടിച്ച് മാറ്റിയതും അമ്മുന്റെ വായിന്ന് ഒച്ച വന്നു ആള് ചിരിയാണ്
അമ്മു : fuck off
ഞാൻ ശ്രീടെ വാടിയ മോന്ത ആണ് നോക്കിയത്
ശ്രീ : 😊
ഞാൻ : എന്താണ്
ശ്രീ : ഉംച്ച് 😊
💬 Comments
View all comments