0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.6K

ഞാൻ : നിനക്ക് വേണോ

ശ്രീ : 😳

ഞാൻ : എടി നിന്റെ കെട്ടിയവന് അത് afford ചെയ്യാൻ പറ്റില്ല ഡീ ഇപ്പൊ അവന്റെ ഫാമിലി property ഒക്കെ കൊടുക്കണ്ട വരും

സൂര്യ : എന്ത്

ഞാൻ : താഴെ ഭദ്രമ്മാമ നിങ്ങടെ വീട് തരോ ചോദിച്ചു

സൂര്യ : അയ്യോ എന്നിട്ട് 👀

ഞാൻ : ഒന്നൂല്ല അവര് നമ്മടെ പഴയ വീട് fix ആക്കി

സൂര്യ : ടാ ഒരേയൊരു കൊല്ലം എങ്ങനെ എങ്കിലും ഒന്ന്‌

ഞാൻ : നീ പോയേ സൂര്യേ ഒന്നാമത് അത് കൊടുക്കൂലാ പിന്നേ നിനക്ക് എപ്പോ വേണേലും അങ്ങോട്ട് പോവാ എത്ര വേണേലും അവടെ സ്റ്റേ അടിക്കാ ഒരു കീ നിന്റെൽ തന്നെ അല്ലേ പിന്നെന്താ

സൂര്യ : 😊

ശ്രീ : ഞങ്ങടെ best place ആണ് അത് നിങ്ങള് എന്നേലും അത് കൊടുക്കാണെ ഞങ്ങക്ക് തരണം പ്ലീസ്

ഞാൻ : ഓ തരാ... 😊

സിദ്ധുന്റെ ഫോൺ വന്നു അപ്പൊ തന്നെ

ഞാൻ : പറ ടാ

സിദ്ധു : അതേ ജോൺ അങ്കിൾ വന്നിണ്ട് വന്നെ നീ

ഞാൻ : ദേ എത്തി...

.
.
ഞാൻ : അതേ എനിക്ക് guest വന്നിണ്ട് ഇപ്പൊ വരാ

നന്ദൻ : പോയിട്ട് വാ

ഞാൻ വെളിയിൽ എറങ്ങി...

പെട്ടെന്ന് ഷർട്ടിന്റെ പിന്നിൽ ഒരു പിടി

ഞാൻ : എന്താ

അമ്മു : ഒരു മിനിറ്റ്

പാവം ആ ഒരു മിനിറ്റ് എന്നോക്കെ എങ്ങനെ

💬 Comments

View all comments