Chapter Title : വധു is a ദേവത 46 [Doli]
ആണോ പറഞ്ഞ് ഒപ്പിക്കണത്... 😣
ഞാൻ തിരിഞ്ഞ് നോക്കി
അമ്മു : 🥹 😂
ഞാൻ അവളെ പിടിച്ച് ഒറ്റ വലി...
അമ്മു എന്റെ നെറ്റിയിൽ വന്ന് തല മുട്ടിച്ച് നിന്നു...
ഞാൻ അവളേം കൊണ്ട് അപ്പറം ഒള്ള റൂമിലേക്ക് പോയി
അമ്മു എന്നേം കൊണ്ട് ഡോറിന്റെ പിന്നിലേക്ക് പോയി
അമ്മു : ഐഹ്.. ലവ് യൂഹ്... ഇഹ് 😖
ഞാൻ : പ്ലീസ് വേണ്ടാ
അമ്മു : എത്ര നേരം അഭിനയിക്കും
ഞാൻ : രാത്രി വരെ
അമ്മു : 🥹 ഇത് ഒള്ളതാണല്ലോ ഞാൻ സ്വപ്നം കാണോന്നും അല്ലല്ലോ
ഞാൻ : നിന്റെ വിട്ട് ഞാൻ എങ്ങോട്ട് പോവാൻ
അമ്മു : ഹ്... അയ്യോ... 😞
അമ്മു ഒച്ച വരാതെ വായിൽ കടിച്ച് പിടിച്ച് കരയാൻ തൊടങ്ങി
ഞാൻ : അമ്മുവേ
അമ്മു : ഇത്ര ദിവസം ഞാൻ അനുഭവിച്ചത് എനിക്ക് മാത്രെ അറിയൂ എന്നാലും രണ്ട് മാസം എന്നെ ഇട്ടിട്ട് പോയില്ലേ 🥹 ഇഹ്...
ഞാൻ : പോയത് പോട്ടെ ദേ നാളെ നിനക്ക് ഒരു സാനം വരും
അമ്മു : എനിക്ക് ഒരു കോപ്പും വേണ്ടാ എനിക്ക് ഇങ്ങനെ ഇരുന്നാ മതി ഞാൻ പറഞ്ഞത് മറക്കണ്ട ഇനി എന്നെ ഇട്ടിട്ട് പോയാ വരുമ്പോ ഞാൻ കാണില്ല
ഞാൻ : 😊
അമ്മു : നമ്മക്ക് അത് വിടാ അപ്പൊ
ഞാൻ : ഓ വിടാ, വീട് ഇഷ്ട്ടപ്പെട്ടോ
അമ്മു : എല്ലാരും ഇണ്ട് ഇവടെ ല്ലേ 😂
ഞാൻ : പിന്നേ
💬 Comments
View all comments