0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.6K

ഇത്രക്ക് ദിർദി ഞാൻ അടിച്ച് മാറ്റൊന്നും ഇല്ല 😂

പപ്പ : ഓ... 😂 എനിക്ക് വിശ്വാസം ഇല്ല ടാ നിന്നെ

ജോൺ അങ്കിൾ : അത് വിട് അടിക്കാൻ ഒന്നൂല്ലേ

പപ്പ : ഇല്ല കുപ്പി ഒക്കെ വീട്ടിലാ

ഞാൻ : വേണേ ഞാൻ

പപ്പ : എന്ത്

ഞാൻ : സിറപ്പ് 😌

പപ്പ : ടാ കള്ളാ 😁

ഞാൻ : ഒരു പെഗ്ഗ് അഞ്ഞൂറ് 🤣

പപ്പ : 😏 absolute jocker

ജോൺ അങ്കിൾ : ആര്

പപ്പ : ഈ ഞാൻ who else

ഞാൻ : വേണ്ടവർ follow

ഞാൻ നേരെ പിന്നിലേക്ക് പോയി സിദ്ധുനെ വിളിച്ചു

അവൻ ഓടി സൈഡ് വഴി വന്നു

പപ്പ : you fool... ഗ്ലാസ് ആണേ പൊട്ടിക്കാണും ഫ്രീസറിൽ ഇരുന്നിട്ട്

ഞാൻ : ഒന്ന്‌ ചുമ്മാ ഇരി പപ്പാ

ഞാൻ അകത്ത് പാത്രത്തിൽ ആക്കി വച്ച ഫ്രൂട്ട് സലാഡ് എടുത്ത് വെളിയിൽ വച്ചു

പപ്പ : touchings ഒക്കെ പിന്നേ ആദ്യം ഇത് എടുക്ക്

ഞാൻ : ഓ 😣 ഇന്നാ കഴി

ഞാൻ ഒരു തണ്ണിമ്മത്തൻ എടുത്ത് പപ്പടെ വായിൽ ഇട്ട് കൊടുത്തു

പപ്പ : 😃 ആഹാ ഇസ്...😝

ഞാൻ : 😁 കൊള്ളാവോ

പപ്പ : 👍 ഓഹ്...

ഞാൻ മൂന്ന് ബൗൾ എടുത്ത് അതിലേക്ക് എടുത്ത് ഓരോ സ്‌കൂപ്പ് ice cream കൂടെ ഇട്ട് കൊടുത്ത് വിട്ടു

ഒരെണ്ണം ഞാനും എടുത്ത് അടച്ച് സിദ്ധുന്റെ

💬 Comments

View all comments