Chapter Title : വധു is a ദേവത 46 [Doli]
കൈയ്യി ചാവി കൊടുത്തു
സിദ്ധു : അതേ വേണ്ടാ അറിയാലോ
ഞാൻ : 😉 ഊ mb
സിദ്ധു : ഉവ്വ് ആയിക്കോട്ടെ
ഞാൻ നേരെ അതും കൊണ്ട് അകത്തേക്ക് പോയി കാണുന്നവർക്ക് ഒക്കെ ചെറിയ ചെറിയ ഒരു സ്പൂൺ കൊടുത്തു...
നേരെ റൂമിലേക്ക് കേറിയതും അവടെ എല്ലാം കൂടെ നന്ദന്റെ ജെട്ടി വലിച്ച് കീറുന്നു
ഞാൻ : ഏഹ് ബേബിസ് എന്താണ്
ശ്രീ : അതിങ് തന്നെ വെശന്നിട്ട് വൈയ്യാ
ഞാൻ : ഏയ് ഇത് വേണ്ട തണുപ്പാ
ശ്രീ : എന്താ കൊഴപ്പം....
ഞാൻ : ഇത് എന്റെ ആണ് നിനക്ക് വേണേ താഴെ പോ പോടീ 😏
ശ്രീ : എന്ത് സാനാടാ നീ 😡
നന്ദൻ : അതേ എനിക്ക് ഇപ്പൊ അറിയണം ഈ അച്ചു പട്ടിയേ നീ ആണോ തിരിച്ച് പോണ്ടാ പറഞ്ഞെ
അവൻ എന്റെ അടുത്തേക്ക് വന്നു
ഞാൻ : അല്ല
ഞാൻ സ്പൂൺ എടുത്ത് അവന്റെ വായിലേക്ക് കൊട്ടി കൊടുത്തു...
നന്ദൻ : ഉം... ഏഹ് 😵💫. ഏതാ 😝
ഞാൻ : starts with t
നന്ദൻ : ആക്കാമ ചേ takamaka
ഞാൻ : അതാണ് traditional drunkyard പിടിച്ചു...
നന്ദൻ : എവടെ കിട്ടും
ഞാൻ : സിദ്ധു
നന്ദൻ എന്റെ ഉന്തി മാറ്റി എറങ്ങി ഓടി
ഞാൻ : ചാവാതെ ഇണ്ട്
സൂര്യ : എന്നാ പിന്നെ ഞാൻ കൂടെ അങ്ങോട്ട്
ശ്രീ : എന്നെ എറക്കി കൊണ്ട് പോ, വല്ലതും
💬 Comments
View all comments