Chapter Title : വധു is a ദേവത 46 [Doli]
കഴിക്കട്ടെ പാവം എന്റെ കൊച്ചിനെ പട്ടിണിക്ക് ഇടാൻ പറ്റോ
സൂര്യ : ജാനു ഇണ്ട് അവള് പിടിക്കും
അച്ചു : side side
ശ്രീ : പോടാ ഒക്കെ എല്ലാം പോ...
ജാനു : ഞാൻ കൊണ്ട് പോവാ ഡീ...
അമ്മു മെല്ലെ എന്നെ തന്നെ നോക്കി വെളിയിലേക്ക് നടന്നു
ഞാൻ അവൾടെ കൈ പിടിച്ച് വലിച്ചു
അമ്മു : വിട് 😌
ഞാൻ : വേണോ
അമ്മു വായ തൊറന്നു
ഞാൻ ഒരു citrus എടുത്ത് വച്ച് കൊടുത്തു
അമ്മു : ഉം.... വല്ലാത്ത ഒരു ഇത്
ഞാൻ : ഈ ആപ്പിൾ കൂടെ കഴി
അമ്മു വായിലാക്കി അതിനെ തുപ്പാൻ നോക്കി
ഞാൻ : ഉം തുപ്പരുത് നല്ല mood കിട്ടും കഴി
അമ്മു : ഒരു മാതിരി എന്തോ ചാട്ട് മസാല പോലെ
ഞാൻ : 😃
അമ്മു : എനിക്ക് മതി
ഞാൻ : പിന്നേ എന്താണ് വിശേഷം
അമ്മു : വിശേഷം പറഞ്ഞപ്പഴാ വൈഗ അമ്മായി ചോദിക്കാ
ഞാൻ : ആഹ്
അമ്മു : വിശേഷം വേണ്ടെന്ന്
ഞാൻ : പുരിയലെ
അമ്മു : ശ്രീയേ കണ്ട് കണ്ട് എന്നോട് ഉച്ചക്ക് ചോദിച്ചു വിശേഷം വേണ്ടെന്ന്
ഞാൻ : എന്നിട്ട്
അമ്മു : ഞാൻ എണീറ്റ് വന്നു... എനിക്ക് നാണം ആയി... 😁
ഞാൻ : അമ്മായി ചോദിച്ചതോ നീ പറഞ്ഞതോ
അമ്മു : 😡
ഞാൻ : മാല എവടെ
അമ്മു : അതിന്റെ ആവശ്യം ഇനി ഇല്ല
💬 Comments
View all comments