Chapter Title : വധു is a ദേവത 46 [Doli]
സൂര്യ : set
ഞാൻ : അച്ചുക്കുട്ടാ എല്ലാം okey അല്ലേ
എല്ലാം ഓകെ ആണ് ആന്റി എല്ലാരേം വരാൻ പറഞ്ഞു
ജാനു പറഞ്ഞോണ്ട് എറങ്ങി വന്നു...
അമ്മു : പോവാ
ഞാൻ : ആഹ്
ഞാൻ : ഡീ ശ്രീക്കുട്ടൻ എങ്ങനെ travel
ശ്രീ : പോവാ ടാ
സൂര്യ : അതേ പോവാ 🥴
ഞാൻ : കാലത്ത് വരണേ
നന്ദൻ : ഓ
ഞാൻ : ടാ പറ്റിയാ സോനെ പിടിച്ചോണ്ട് വാ
നന്ദൻ : ഞാൻ പറയാ വരൊ ഇല്ലേ അറിയില്ല
ഞാൻ : Indrajith Ramanadhan എന്ന code പറയണം Mr 🥴
നന്ദൻ : സെറി സാറേ 🙏
.
.
.
> 21:44
ഞാൻ : എന്താ ടാ നിനക്ക് വൈയ്യെ
അമ്മു : ഒന്നൂല്ല
ഞാൻ : ഏഹ്
അമ്മു : ഞാൻ നിനക്ക് ചേർന്ന പെണ്ണാണോ
ഞാൻ : ആര് പറഞ്ഞു ഇങ്ങനെ
അമ്മു : ആരും പറഞ്ഞില്ല self regret
ഞാൻ : ദേ അറിയാലോ ശ്വാസം മുട്ട് എന്റമ്മോ
അമ്മു : 😂
ഞാൻ : ദേ ഓർമ വച്ച കാലം തൊട്ട് ഈ മോന്ത കണ്ട് കണ്ട് എനിക്ക് വേറെ പെണ്ണുങ്ങൾ ഒക്കെ സഹോദരിമാർ മാത്രം ആയി
അമ്മു : വണ്ടി നിർത്ത്
ഞാൻ : എന്ത്
അമ്മു : വണ്ടി നിർത്താൻ
ഞാൻ വണ്ടി നിർത്തിയതും അമ്മു എറങ്ങി അപ്പറം വഴി വന്ന് ഡോർ തൊറന്ന് ചുറ്റും നോക്കി അകത്തേക്ക് കേറാൻ തൊടങ്ങി
ഞാൻ : നിക്ക്
ഞാൻ സീറ്റ് ഫുൾ ആയി ബാക്കിലേക്ക് നീക്കി...
അമ്മു അകത്തേക്ക് കേറി ഡോർ അടച്ചു
അമ്മു : എന്താ
ഞാൻ : road ആണ്
അമ്മു : കണ്ടാ കാണട്ടെ എന്റെ ജാരൻ ഒഴിച്ച് ആര് കണ്ടാലും സീനില്ല
ഞാൻ : 😁
അമ്മു : ഞാൻ ഇങ്ങനെ ഒക്കെ പറഞ്ഞാലും എനിക്ക് സത്യം ആയിട്ടും പറ്റില്ല ശ്വാസം മുട്ടും
💬 Comments
View all comments