0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.6K

അമ്മാഹ്

മഹി ആന്റി : പോടീ അങ്ങോട്ട്...

അഞ്ച് മിനിറ്റ് ഞങ്ങള് വെളിയിൽ നിന്നു

അമ്മു : 😉

ഞാൻ : അതേ മാറി നിക്ക്

അമ്മു : ഓ 😒

അമ്മ എറങ്ങി വന്നു തിരിഞ്ഞ് നോക്കി ചിരിക്കണ പപ്പടെ ചിരി ഓഫാക്കി അമ്മ നേരെ വന്നു...

ഞാൻ : സിദ്ധു സിദ്ധു വാ വാ...

അമ്മ : ഉം

ഞാൻ : ഇല്ലില്ല വാങ്ങിക്കോ

അമ്മ : വാടാ

ഞാൻ : ഇല്ലെന്ന് വാങ്ങിക്കോ

അമ്മ കീ വാങ്ങിയതും ബാക്ക്ന്ന് വണ്ടിടെ തുണി ഊരി

അമ്മു : ആഹ് 😃

ഞാൻ : തൊടാതെ scratch വരും

അമ്മു : 😡

ഞാൻ : നീങ്ങി പോ അങ്ങോട്ട്

അമ്മു : പ്പ്

സിദ്ധു : തുപ്പി തുപ്പി 😁

.
.
.

> 15:22

ഒന്നും പറയണ്ട നിങ്ങള് ആരും 😡

Hand bag തൂക്കി എറിഞ്ഞിട്ട് അമ്മ അലറി

പപ്പ : sorry

അമ്മ : നിങ്ങക്ക് തലക്ക് അസുഖം ഇണ്ടോ ഏഹ്

ഞാൻ : പപ്പ അല്ല ഞാൻ ആണ് force ചെയ്തേ

അമ്മ : shut up ✋ just shut up 😡

അമ്മടെ കണ്ണൊക്കെ ചൊവന്നു....

മഹി ആന്റി : ഡീ മതി

അമ്മ : ആദ്യം ഞാൻ ആ mini എടുത്തപ്പോ കരുതി പോട്ടെ ഇത്ര ഹാപ്പി ആയി ഇരിക്കല്ലേ തൊലഞ്ഞ് പോട്ടെന്ന് പിന്നേ അല്ലേ അടുത്ത ചതി... 😡

പപ്പ :

💬 Comments

View all comments