Chapter Title : വധു is a ദേവത 46 [Doli]
എടോ അത് അറിയാതെ
അമ്മ : എന്ത് അറിയാതെ അവര് വന്ന് നിങ്ങടെ കുത്തിന് പിടിച്ചോ വണ്ടി വാങ്ങില്ലേ കൊന്ന് കളയും പറഞ്ഞ്
പപ്പ : ഉം... ഇല്ല
അമ്മ : ആലോചിച്ച് നോക്കിയേ ഒറ്റ ദിവസം കൊണ്ട് എത്ര രൂപ ആണ് നിങ്ങള് കളഞ്ഞത് എന്ന് 🥹
ഞാൻ : ഇതൊക്കെ ഒരു സന്തോഷം അല്ലേ 🤣
അമ്മ : മിണ്ടി പോവരുത് ഇയാൾടെ സ്നേഹം മൊതലെടുത്ത് നീ കൊറേ ആയി ആദ്യം Bmw പറഞ്ഞു കല്യാണം കഴിക്കണെ Bmw വേണം പറഞ്ഞു വാങ്ങി തന്നു പിന്നേ Benz അതും മൂന്ന് കോടി കൊടുത്ത്... അത് തന്തടെ തെളപ്പ്... പോട്ടെ ഇപ്പൊ mini cooper അമ്മക്ക് പണ്ടാരമടങ്ങാൻ... പിന്നേ എന്താ defender 😡, എനിക്ക് ഒറപ്പാ ആ വണ്ടിക്ക് നാല് കോടി അഞ്ച് കോടി വരും തൊലക്ക് എല്ലാം എല്ലാം തൊലക്ക്...
പപ്പ : ശേ, Krishna you are totally mistaken അത് അങ്ങനെ ഒന്നും ആ
അമ്മ : നിർത്തിക്കോ ഒന്നും പറയണ്ടാ you are a cheat, ഇവന്റെ അഹങ്കാരത്തിന് തുള്ളി നിങ്ങള് എത്രമാതാ ഇത്... ആ രണ്ട് വണ്ടിയും കൊണ്ട് തിരിച്ച് കൊടുത്തിട്ട് വന്നാമതി
ഞാൻ : പപ്പ വേണ്ടാ, ഞാൻ ആണ് ഇതൊക്കെ വരുത്തി വച്ചത് പപ്പ എന്തിനാ വഴക്ക് കേക്കണേ... മാഡം ക്ഷമിക്കണം വണ്ടി തിരിച്ച് കൊടുക്കാൻ പറ്റില്ല ഇതൊക്കെ വരുത്തി വച്ചത് ഞാനാ ഞാൻ വരാനെ പാടില്ലായിരുന്നു തിരിച്ച് ഞാൻ തിരിച്ച് പൊക്കോളാ 🙏 😊
💬 Comments
View all comments