0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.6K

ദാസ് അങ്കിൾ : ശേ അയ്യേ ഡോ താൻ വന്നെ നമ്മക്ക് ഒന്ന്‌ പൊറത്ത് പോയിട്ട് വരാ...

ഞാൻ : ഇല്ല അങ്കിളെ തെണ്ടിത്തരം ചെയ്തത് ഞാനാ സമ്മതിക്കുന്നു അതിന് പപ്പേ ഒച്ച വക്കണത് കേക്കുമ്പോ വെഷമം വരുന്നു...

അങ്കിൾ : താൻ വന്നെ ഡോ ചുമ്മാ... അവൻ കേട്ടോളും ശീലായി താൻ വാ പറയട്ടെ...

> 16:22

പപ്പ : can i come in

ബെഡിൽ കാല് മടക്കി മേലെ നോക്കി ഇരിക്കണ അമ്മടെ നേരെ നോക്കി പപ്പ ചോദിച്ചു

അമ്മ : വേണ്ടാ, എനിക്ക് കേക്കണ്ട നിങ്ങടെ silly excuses 😡

പപ്പ മെല്ലെ അകത്തേക്ക് കേറി പോയി ബെഡി കേറി ഇരുന്നു

അമ്മ : നിങ്ങക്ക് എങ്ങനെ ഇങ്ങനെ പൈസ കളയാൻ തോന്നണേ രാമേട്ടാ so cheap നിങ്ങള് പൈസേടെ disrespect ചെയ്യാ അറിയോ ദേ എല്ലാം പോവാൻ ഒരു നിമിഷം മതി അറിയാലോ...

പപ്പ : i accept I'm sorry for that

അമ്മ : ഇല്ല നിങ്ങള് അവന്റെ ബഡ്ഡെക്ക് ആ benz വാങ്ങുമ്പോ ഇതേ പോലെ തന്നെ ആണ് പറഞ്ഞത് i can't tolerate this anymore

പപ്പ : എന്താ ഡോ ഇത് അയ്യേ എത്ര നല്ല ദിവസം ആണ് ഇന്ന്

അമ്മ : എനിക്ക് ഒന്നും കേക്കണ്ട നിങ്ങള് പോയേ എന്തോ ചെയ്യ് നിങ്ങടെ കാശ് നിങ്ങടെ മോൻ ഞാനാരാ

പപ്പ : ഏയ്‌ താൻ ഇങ്ങനെ ഒക്കെ പറയും മുന്നേ ഇന്നലെ

💬 Comments

View all comments