0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.6K

: come in sweety

അമ്മു മെല്ലെ അകത്തേക്ക് നടന്ന് കേറി

അമ്മു : അങ്കിൾ ഇതെന്റെ gold ആണ്

അമ്മ : 👀

അമ്മു : ഇത് അങ്കിൾ എടുത്തിട്ട് കാർ കണ്ണന് കൊടുക്കണം

പപ്പ : how dare you 😡 ഏഹ്...

അമ്മു : എനിക്ക് അവനെ ഉള്ളു ഇനി ഇത് മനസ്സി വച്ച് ഇന്നലെ പോലെ വല്ലതും ആവണ്ട 🥹 🙏

അമ്മ : മോളെ ഞാൻ

അമ്മു : ഇല്ല ആന്റി ആന്റിയേ കുറ്റം പറഞ്ഞതല്ല ആന്റി ടെ point of view വച്ച് കറക്റ്റ് ആണ് ഒരു വീട്ടി ഇത്ര കാർ its brainless thing പക്ഷെ 🥹

അമ്മ : നീ അത് കൊണ്ട് പോ ചുമ്മാ...

അമ്മു : ടീച്ചറെ ടീച്ചർ അല്ലേ ഇന്നലെ പറഞ്ഞെ, എന്റെ വീടിന്റെ സന്തോഷം ആണ് ആ പോണേന്ന്, അപ്പൊ ഈ വീട് മുഴുവൻ ഹാപ്പി ആക്കി വക്കണ കണ്ണനെ നമ്മള് വേണ്ടേ ഹാപ്പി ആക്കി വക്കാൻ...

പപ്പ : അതാ she is having a very valid point

അമ്മ : 🙄

പപ്പ : താൻ വിട് ഡോ എല്ലാം asset തന്നെ അല്ലേ.

അമ്മ : പക്ഷെ i don't see anything thing കാർ വാങ്ങിയ കൊണ്ട് എന്ത് asset ആണ് വരണേ

പപ്പ : happiness തന്റെ കാർ അത് ഒരു unique graffiti ചെയ്യാൻ plan ഒക്കെ ഇട്ട് വച്ചേക്കുവായിരുന്നു

💬 Comments

View all comments