Chapter Title : വധു is a ദേവത 46 [Doli]
അവൻ എല്ലാം കൊളം ആക്കീല്ലേ താൻ
അമ്മ : graffiti 😏
പപ്പ : i swear ഇനി ഞാൻ കുഴിയി പോയി വീഴില്ല
അമ്മ : നിങ്ങള് ഇത് തന്നെ എത്ര വട്ടം പറയലും കേക്കുന്ന എനിക്ക് നാണം ആയി തൊടങ്ങി രാമേട്ടാ 🥺
അമ്മു : പോട്ടെ ആന്റി സാരൂല്ല...
അമ്മ : ശെരി 🙏 don't repeat it എനിക്ക് മറക്കാൻ പറ്റില്ല പക്ഷെ for him അതോണ്ട് മാത്രം
പപ്പ : ഇല്ല
അമ്മു : ഇല്ല ഞാൻ നോക്കിക്കോളാ...
പപ്പ : yes she will 😃, താൻ ചിരിക്ക് വൈഗ ഇപ്പൊ വീട്ടീന്ന് വരും അളിയൻ കോട്ടയം പോയിട്ട് തിരിച്ച് വരും എന്തിനാ വെറുതെ എല്ലാർക്കും mood out ആക്കാൻ...
അമ്മ : എവടെ എന്നിട്ട് നിങ്ങടെ മോൻ 😡 rascal
പപ്പ : അങ്ങനെ പറയരുത്
അമ്മ : കൂടുതൽ പഠിപ്പിക്കാൻ വരല്ലേ 😡
പപ്പ : okey 🙄... ദാസൻ എങ്ങോട്ടോ പിടിച്ചോണ്ട് പോയി
അമ്മു : ഇല്ല വന്നു പൊറത്ത് നിപ്പുണ്ട്
.
.
.
വെളിയില് ഞാനും ദാസാ അങ്കിളും ഒരേ തള്ളായിരുന്നു
ഞാൻ : ഇവൻ ആള് പുലി ആണ്
ദാസ് അങ്കിൾ : കാണാൻ ഒരു ആനക്കുട്ടി ആണ് ആള്
ഞാൻ : ഒന്ന് പോയി നോക്കുന്നോ
ദാസ് അങ്കിൾ : ആ ആദ്യം പ്രശ്നം തീരട്ടെ.. ദോ ദോ.. ഉം ഉം എന്നാലും ഈ കാണിക്കുന്നത് മോശം ആണ്
💬 Comments
View all comments