0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.7K

രണ്ടും കോർത്ത് പിടിച്ച് കാലും കാലും ലോക്കാക്കി കെടക്കണം ആഹാ നല്ല safe and secure ആയിരിക്കും ഞാൻ അവടെ നല്ല ഒറക്കം വരുന്നു ഓർക്കുമ്പോ തന്നെ... 😃

ഞാൻ : ഉം പിന്നേ

അമ്മു : തല വേദന പോയോ ഞാൻ പേടിച്ച് പോയി ഇന്നലെ പെട്ടെന്ന് സിദ്ധു കേറി പിടിച്ച കൊണ്ട് ഓകെ

ഞാൻ : അത് mumbai to banglore പിന്നേ ട്രാഫിക് കേറാതിരിക്കാൻ മൂനെ മുക്കാൽന്ന് തന്നെ എറങ്ങി വന്ന് അന്നും ഒറക്കം ഇല്ല ഇവടെ പണി

അമ്മു : പണി എടുത്തു അപ്പൊ

ഞാൻ : പിന്നേ പണി grand ആയില്ലേ

അമ്മു : യ്യോ എത്ര വലിയ വണ്ടി

ഞാൻ : ഇഷ്ട്ടപ്പെട്ടോ

അമ്മു : ആ കൊഴപ്പില്ല

ഞാൻ : നീ ഇതില് കേറണ്ട 😊

അമ്മു : നീ ആണല്ലോ കോടതി 😏

ബാക്കി പറ

അവൾടെ കൈ പിടിച്ച് പിന്നിലേക്ക് മടക്കി ഞാൻ അടുത്തേക്ക് വലിച്ച് പിടിച്ചു...

അമ്മു : അതേ ഇന്നും എല്ലാരും കാണില്ലേ

ഞാൻ : കാണും

അമ്മു : നാളെ അവരൊക്കെ തറവാട്ടി പോവാ

ഞാൻ : നമ്മളൊ എന്ത് അവരൊക്കെ

അമ്മു : ആവോ നമ്മള് രണ്ടാളും അതേ പോലെ സിദ്ധു ഒക്കെ ടൂർ പോവാ നാളെ

ഞാൻ : പിന്നേ ടൂർ അതെന്ത് അങ്ങനെ

അമ്മു : അറിയില്ല അങ്കിൾ ഇന്നലെ രാത്രി പറഞ്ഞതാ

ഞാൻ : പപ്പാ...

അമ്മു : നിക്ക് പിന്നേ ചോദിക്കാ

ഞാൻ

💬 Comments

View all comments