0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.7K

: 😊 എന്താണ്

അമ്മു : feelings feelings

ഞാൻ : നിനക്ക് ഒരു സങ്കടവും ഇല്ലേ പറയാൻ

അമ്മു : ഒക്കെ ഞാൻ തലേണയോട് പറയും അവനാ നീ നീയാ അവൻ 🥹

ഞാൻ : ആ അതാ നല്ലത് ദേ നമ്മക്ക് എല്ലാം വിടാ പുതിയ വീട് പുതിയ വണ്ടി നമ്മള് പൊളിക്കുന്നു

അമ്മു : അത്ര തന്നെ, എന്നെ എത്ര ഇഷ്ട്ടാ

ഞാൻ : ഒരുപാട്

അമ്മു : എന്നാലും

ഞാൻ : അതായത് നിന്നെ എത്ര ഇഷ്ട്ടാ പറഞ്ഞാ നമ്മക്ക് എടയിൽ വന്ന രണ്ട് പേരെ ഞാൻ അങ്ങ് കൊന്നു

അമ്മു : 🤣 what

ഞാൻ : അതേന്ന് ഒന്ന്‌ നിന്റെ ആ തലേണ പിന്നേ ഒന്ന്‌

അമ്മു : പിന്നെ ഒന്ന്‌

ഞാൻ : ഞാൻ ഇല്ലാത്തപ്പൊ വരണ നിന്റെ ജാരനെ...

അമ്മു : 😃 അയ്യോ എന്റെ ചാരം ചി ജാരൻ ഇനി എന്നെ ആര് 😌

ഞാൻ : ആര്

അമ്മു : ആര് 😝

ഞാൻ : പറ ആര്

അമ്മു : ക

ഞാൻ : ക

അമ്മു : ളി

ഞാൻ : ളി

അമ്മു : ക്കും

ഞാൻ : ക്കാ ഞാൻ

അമ്മു 😝🤣 അത് മതി വല്യ മെച്ചമൊന്നുല്ല പക്ഷെ നോക്കാ...

ഞാൻ : ഇല്ലേ മെച്ചം...

അമ്മു : ഇണ്ട് ഇണ്ട് 😁

ഞാൻ : കുളിച്ചില്ലേ മണം

അമ്മു : ചൂട് perfume അടിക്കാ

💬 Comments

View all comments