0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.7K

അമ്മ : മോന് അമ്മയോട് വല്ല ദേഷ്യവും ഇണ്ടോ

ഞാൻ : എന്തിന് മ്മാ ശേ 🙄

അമ്മ : ഇല്ല ടാ അമ്മ പറന്ന് നടക്കണ കൊച്ചിനെ കല്യാണം കഴിപ്പിച്ച് ജീവിതം spoil ചെയ്തോ എന്നൊരു

ഞാൻ : അമ്മ എന്താമ്മാ പറയണേ അമ്മു കേക്കണ്ട അത് മതി

അമ്മ : അങ്ങനെ അല്ല അമ്മൂന്റെ കൊഴപ്പം അല്ല മ്മാ... ഈ കൊച്ച് പിള്ളേരെ കെട്ടിച്ച് വിട്ട്

ഞാൻ : അത് അത് കാര്യൂല്ല അതോണ്ട് അടി ഇല്ലാതായി

അമ്മ : സതു ഇന്നലെ അമ്മേ ഒരുപാട് criticize ചെയ്തു

ഞാൻ : സതീഷ് മാമ എന്ത് പറഞ്ഞെ

അമ്മ : നീ കല്യാണം കഴിച്ച പോലെ അല്ല ഇപ്പൊ ഒള്ള പിള്ളേർക്ക് മുപ്പത് വയസ്സിലെ ബോധം വരത്തുള്ളൂന്ന്

ഞാൻ : 🤣 myth

അമ്മ : ഇല്ല ടാ എനിക്ക് അങ്ങനെ തോന്നി

ഞാൻ : ദേ അങ്ങനെ ഒന്നൂല്ല ഞങ്ങള് ഹാപ്പി ആണ് we love each other എന്റെ അമ്മ ആണ് സത്യം പോരെ

അമ്മ : 😂 yes, that's enough 🥹 ഹോ 🙏

ഞാൻ : കുടിക്ക് ചൂട് പോവും...

അമ്മ വട കടിച്ച് പിടിച്ചതും defender വന്ന് മുന്നി നിന്നു...

അമ്മ : 😊 🙄

വട കൈയ്യിലേക്ക് എടുത്ത് പിടിച്ച് അമ്മ പപ്പേ നോക്കി

പപ്പ : അയ്യാ വടയും കടിച്ച് നിക്കുന്നു പാപ്പ 😏

ഞാൻ : ആരാ mr നിങ്ങള് വഴിയി

💬 Comments

View all comments