0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.7K

പോണവരെ ശല്യം ചെയ്യാതെ പോയാട്ടെ

ഞാൻ അകത്തേക്ക് കൈ ഇട്ട് അമ്മൂന്റെ വായിലേക്ക് സമോസ നീട്ടിക്കൊണ്ട് പറഞ്ഞു

അമ്മു : ഒരു ബജ്ജി കൂടെ

മഹി ആന്റി : ഓ തൊടങ്ങി ഒന്നും കാണാത്ത പോലെ 🙄

അമ്മ : ആഹ് ഇങ് വാ അമ്മ ചായ കുടിച്ച് ഗ്ലാസ് എന്റേൽ തന്നിട്ട് ഡോർ തൊറന്നു

അമ്മ : നിങ്ങള് ചായ ഒക്കെ കുടിച്ചിട്ട് വാ

അമ്മു : okey 😁

അമ്മു എറങ്ങി അമ്മ കേറി...

സിദ്ധു : ഡാ മോനെ ഒരു രണ്ട് മുട്ട ബോണ്ട

പപ്പ : മുട്ട മുട്ട മുട്ടെ അടി

സിദ്ധു : വേണ്ട വേണ്ടാ... 🙏

> 18:22

നമ്പൂതിരി : ഉം... വന്നോ വിദ്വാൻ 😊

ഞാൻ : നമസ്തേ സാമി 🙏

നമ്പൂതിരി : നന്നായി വരട്ടെ

ഞാൻ : 🙏

നമ്പൂതിരി : ദോഷങ്ങൾ ഒക്കെ മാറും കൃഷ്ണന്റെ നെയ് പായസം എല്ലാ വെള്ളിയാഴ്ചയും സേവിക്കാ...

ഞാൻ : ശെരി... 🙏

നമ്പൂതിരി : വാഹനങ്ങൾ ഒക്കെ പൂജിച്ച് കഴിഞ്ഞ സ്ഥിതിക്ക് ഐശ്വര്യം ആയിട്ട് അപ്പറം ശിവൻ കോവിൽ പോയി രണ്ട് നെയ് വെളക്ക് കൂടെ അർപ്പിക്കാ

പപ്പ : ശെരി സാമി...

പപ്പ ദക്ഷിണ കൊടുത്തിട്ട് തിരിഞ്ഞ് നടന്നു...

ചിത്തു : ടാ ചെലവ് വേണം

ഞാൻ : വന്നെ നീ

ചിത്തു : ഉം

ഞാൻ : ടാ പോടാ 😡

അമ്പു : ഓ 😏

ഞാൻ അവളെ പിടിച്ച്

💬 Comments

View all comments