0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.7K

വലിച്ച് ആൽമരത്തിന്റെ അടിയിൽ കൊണ്ടിരുത്തി

ഞാൻ : 😊 നല്ല കാറ്റ് ല്ലേ ഡീ

ചിത്തു : എന്ത് രസാ

ഞാൻ : നിനക്ക് ആഗ്രഹം ഇണ്ടോ പ്രഭു മാമ, നീ, സിദ്ധു, അമ്മായി നിങ്ങള് ഇതേ പോലെ വരണം എന്ന്

ചിത്തു : പിന്നേ 🥹

ഞാൻ : okey 😂

ചിത്തു : നടക്കോ

ഞാൻ : നോക്കാ

ചിത്തു : രണ്ട് അടി കൊണ്ടാലും വിരോധം ഇല്ല നീ എന്ത് പറയുന്നോ അതേ പോലെ ചെയ്യും ഞാൻ 🥹 എനിക്ക് നടത്തി തരോ

ഞാൻ : സമയം ആവട്ടെ ഡീ

ചിത്തു എന്റെ കൈ എടുത്ത് അമർത്തി ഉമ്മ വച്ചു

ഞാൻ : ഡീ ചേച്ചി നിനക്ക് എന്ത് പ്രശ്നം ഒണ്ടേങ്കിലും എന്നോട് പറയണം കേട്ടല്ലോ..

അമ്മു : എന്താണ് ഒരു രഹസ്യം

ഞാൻ : നശിപ്പിച്ചു ഇത്തിരി നേരം എന്റെ ചേച്ചിടെ കൂടെ ഇരിക്കാൻ വിടോ നീ

അമ്മു : ഇന്നാ നെയ്യപ്പം

ഞാൻ : diet വേണ്ടാ

അമ്മു : ഓ പിന്നേ കഴിക്ക്...

> 19:01

സൂര്യ : അമ്മോ ഇതെന്താ ഈ കാണുന്നെ

ഞാൻ : എങ്ങനെ പൊളിച്ചില്ലേ

സൂര്യ : സെറ്റ്

ഞാൻ : 😉

ശ്രീ : വാ വാ

അമ്മു : എന്താണ് നീ കാലത്ത് ഇങ്ങോട്ട് തന്നെ വന്നോ

ശ്രീ : ആ വന്നു

അമ്മു : കൊള്ളാ

ഞാൻ : ഡീ നീ പ്രാസവത്തിന് വീട്ടി പോണ വരെ അങ്ങോട്ട്

💬 Comments

View all comments