Chapter Title : വധു is a ദേവത 46 [Doli]
വാ അവടെ നിക്കാ
ശ്രീ : 🥺
ഞാൻ : ഏഹ് വേണ്ടേ
ശ്രീ : നീ എന്താടാ ഇങ്ങനെ 🥹
സൂര്യ : 🥺
ഞാൻ : ഈ നായിന്റെ മോൻ എന്തിനാ മോങ്ങുന്നേ
സൂര്യ : പോടാ പൊ പൊ 🥹 😂
ഞാൻ : ഞാൻ ഒള്ളതാ പറഞ്ഞെ
സൂര്യ : 😊
ശ്രീ : ശെരിയാ ടീച്ചർ എന്റെ അമ്മ തന്നെ അല്ലേ ഞാൻ വരാ 😃
സൂര്യ : അപ്പൊ ഞാനോ
ശ്രീ : നീ എന്തോ ചെയ്യ് 😏
സൂര്യ : നിന്നോട് ഞാൻ ഇന്ന് രാവിലെ കൂടെ പറഞ്ഞെ ഉള്ളു ഇവനെ കണ്ടാ എന്നെ ഊശ ആക്കി സംസാരിക്കുന്നത് നിർത്താൻ 😡... ഞാനാ നിന്നെ സഹിക്കണെ ഇവനല്ല
ശ്രീ : ഓ പിന്നെ 😏
> 21:21
നന്ദൻ : ഈ നേരം അവൾടെ ചെവിയിൽ എത്തി കാണും നീ എത്തിയ കാര്യം
ഞാൻ അവനെ ഒന്ന് തിരിഞ്ഞ് നോക്കി
സൂര്യ : ഇനി ഇത് നീട്ടി കൊണ്ട് പോണ്ട അവൾടെ അസുഖം മാറ്റി കൊടുത്തിട്ടേ വേറെ പണി ഉള്ളു
ഞാൻ : വേണ്ട
സൂര്യ : പിന്നെ
നന്ദൻ : മനസ്സിലായില്ലേ ഇവൻ അവൾക്ക് തടവി കൊടുക്കും അവള് പണിയും ഇവൻ നാട് വിട്ട് പോവും ഇതന്നെ
ഞാൻ : പപ്പ വിളിച്ചു അവര് രാമന്റെ വീട്ടീന്ന് എറങ്ങിന്ന്
നന്ദൻ : അവൻ ഇത് എവടെ പോയേക്കുന്നെ
ഞാൻ : ആഎനിക്കറിയില്ല... അവൻ എവടെ ടാ,
💬 Comments
View all comments