0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.7K

ഇന്നലെ സിദ്ധു വിളിച്ചപ്പോ പറഞ്ഞു ഓട്ടം പോയി പെട്ടെന്ന് ഡ്രൈവറേ കിട്ടീല്ലാന്ന്

അച്ചു : ടാ നീ പറ നമ്മക്ക് പരിപാടി തൊടങ്ങാ

ഞാൻ : നാളെ വൈകീട്ട് തറവാട് അതന്നെ ഇപ്പൊ പണി എല്ലാം റെഡി ആയി വീട്ടിലോട്ട് വാ

സൂര്യ : set

ഞാൻ : അച്ചുക്കുട്ടാ എല്ലാം okey അല്ലേ

എല്ലാം ഓകെ ആണ് ആന്റി എല്ലാരേം വരാൻ പറഞ്ഞു

ജാനു പറഞ്ഞോണ്ട് എറങ്ങി വന്നു...

അമ്മു : പോവാ

ഞാൻ : ആഹ്

ഞാൻ : ഡീ ശ്രീക്കുട്ടൻ എങ്ങനെ travel

ശ്രീ : പോവാ ടാ

സൂര്യ : അതേ പോവാ 🥴

ഞാൻ : കാലത്ത് വരണേ

നന്ദൻ : ഓ

ഞാൻ : ടാ പറ്റിയാ സോനെ പിടിച്ചോണ്ട് വാ

നന്ദൻ : ഞാൻ പറയാ വരൊ ഇല്ലേ അറിയില്ല

ഞാൻ : Indrajith Ramanadhan എന്ന code പറയണം Mr 🥴

നന്ദൻ : സെറി സാറേ 🙏

.
.
.
> 21:44

ഞാൻ : എന്താ ടാ നിനക്ക് വൈയ്യെ

അമ്മു : ഒന്നൂല്ല

ഞാൻ : ഏഹ്

അമ്മു : ഞാൻ നിനക്ക് ചേർന്ന പെണ്ണാണോ

ഞാൻ : ആര് പറഞ്ഞു ഇങ്ങനെ

അമ്മു : ആരും പറഞ്ഞില്ല self regret

ഞാൻ : ദേ അറിയാലോ ശ്വാസം മുട്ട് എന്റമ്മോ

അമ്മു : 😂

ഞാൻ : ദേ ഓർമ വച്ച കാലം തൊട്ട് ഈ മോന്ത കണ്ട്

💬 Comments

View all comments