0%

Chapter Title : വധു is a ദേവത 47 [Doli]

Author : Kambikathakal Read All Parts 2.1K

നിങ്ങക്ക് എന്ത് അധികാരം ഇണ്ട് ഈ ആളെ പിടിച്ച് കൊണ്ട് വന്ന് ഇവടെ നിർത്തി നിങ്ങടെ വായി കെടക്കണത് മുഴുവൻ പറയാൻ ഹേ...

വൃന്ദ : നീ ഏതാടാ 😏... നിന്റെ കൊര ഒക്കെ വെളിയില്...

രാമൻ : അതേ ഈ സൈസ് സംസാരം ഒക്കെ പണ്ട് 😡... ഇവനെ ഇവടെ ഇങ്ങനെ നിർത്താൻ നിങ്ങക്ക് ആരാ അധികാരം തന്നത്...

വല്യച്ഛൻ അവന്റെ കൈക്ക് പിടിച്ച് വലിച്ച്

വൃന്ദ : ഷിബു, ഷിബു

പെട്ടെന്ന് ഷിബു സാർ ഓടി വന്നു

വൃന്ദ : ഈ പ്രാന്തനെ ഒക്കെ പിടിച്ച് വെളിയിൽ ആക്ക് 😡

രാമൻ : ഞാൻ ഒരു കാര്യം പറയാ മാഡം ഇത് കേസായാ നിങ്ങടെ തൊപ്പി പോവും കള്ളക്കേസ് പിടിച്ചതിന്... അവൻ കത്തും എഴുതി നാട് വിട്ട് പോയതാ... തെളിവ് വേണോ പിന്നേ രണ്ട് ദിവസം കഴിഞ്ഞ് ഈ പറഞ്ഞ ആള് എന്റെ ഈ ഫോണിലേക്ക് മെസേജ് അയച്ചതും തെളിവ് വേണോ മാഡത്തിന്...

അപ്പഴേക്കും അവനെ വെളിയിലേക്ക് വലിച്ചോണ്ട് പോയി...

വൃന്ദ : 😏ഒരോ locals

👀

വൃന്ദ : അപ്പോ പറ ഇന്ദ്രജിത്തേ എങ്ങനെ ആയിരുന്നു പരിപാടി

ഞാൻ : ശെടാ ഇത് നല്ല പാട് നിങ്ങക്ക് അതിനാ ശമ്പളം തന്ന് നിർത്തിയിരിക്കണെ കണ്ട് പിടിക്കണം മാഡം

വൃന്ദ എന്റെ നേരെ അവടെ ഇരുന്ന ഫയൽ എടുത്ത് അടിക്കാൻ ആയിട്ട് വന്നു

അവൾക്ക് മുന്നിൽ ഇന്ദ്രനെ കണ്ട് വൃന്ദ തന്നെ അങ്ങ് പിന്നിലേക്ക് പോയി

ദാസ് അങ്കിൾ : ഇല്ല മാഡം നിങ്ങക്ക്

💬 Comments

View all comments