Chapter Title : വധു is a ദേവത 47 [Doli]
പത്മിനിയേ ചൂണ്ടി ചോദിച്ചു
ഞാൻ : ഉം 👀
വൃന്ദ : പറ
ഞാൻ : ശിവടെ ഭാര്യ
വൃന്ദ : ശെരി, ഹരികൃഷ്ണനെ അറിയോ
ഞാൻ : അറിയാ
വൃന്ദ : എങ്ങനെ
ഞാൻ ആ അഹങ്കാരം പിടിച്ച ASI യ്യേ തന്നേ നോക്കി നിന്നു...
വൃന്ദ : പറ സാറേ
ഞാൻ : പണ്ട് ഞങ്ങടെ കോളേജിൽ വന്ന് ഒരു ചെറ്റത്തരം കാണിച്ചു എല്ലാരും കൂടെ അവനെ പെരുമാറി കെടത്തി 😊
വൃന്ദ : പണ്ടത്തെ കഥ വിട് ഇപ്പൊ ഉള്ള കാര്യം പറ... ഏഹ് ആരാ
ഞാൻ തിരിഞ്ഞ് നോക്കിയതും ചീർത്ത് തുടുത്ത് പഴുത്ത് നിക്കാ ശിവ...
പത്മിനി : husband, ആണ് മാഡം
വൃന്ദ : ഇയാള് miss ആയിട്ട് എത്ര ദിവസായി
ASI അവളോട് ചോദിച്ചു...
പത്മിനി : mam, ഒരാഴ്ച ആയി ഒരു വിവരവും ഇല്ലാതെ
ഞാൻ : അയിന് എന്നെ ഇവടെ പിടിച്ച് വച്ചിട്ട് എന്താ കാര്യം
എനിക്കങ് കേറി വന്നു
വൃന്ദ : ടാ ടാ മതി നിന്റെ തുള്ളല് , പിടിച്ച് ലോക്കപ്പിൽ ആക്കി ഉരുട്ടും നിന്നെ
അവളെന്നെ അങ്ങ് തിന്നാൻ വന്നു...
" എന്ത് കേട്ടില്ല "
രാമന്റെ engine പൊട്ടിത്തെറിച്ച് തൊടങ്ങി
വൃന്ദ : എന്താ
ഇവനെ പിടിച്ചോണ്ട് വരാൻ നിങ്ങക്ക് ആരാ അധികാരം തന്നത്
രാമൻ കൈ ചുരുട്ടിപ്പിടിച്ച് ഒരുമാതിരി വെറച്ച് നിന്ന് പറഞ്ഞു...
പത്മിനി : ശിവ , എന്താ ഇത്
രാമൻ : പോടീ, പറയണം മാഡം
💬 Comments
View all comments