Chapter Title : വധു is a ദേവത 47 [Doli]
പോയി അത്ര തന്നെ
സിദ്ധു അവടെ നിന്ന് പറഞ്ഞു
വൃന്ദ : നീ ഏതാടാ 😡
സിദ്ധു : അതേ ഈ എടാ പോടാ ഒന്നും പറ്റില്ല അറിയാലോ
വൃന്ദ : എറങ്ങി പോടാ i repeat get out 😡 എറങ്ങി പോവാൻ
എന്തോ പറയാൻ തൊടങ്ങിയ സിദ്ധുനെ ആരോ വലിച്ചോണ്ട് പോയി
വൃന്ദ : ബാംഗ്ലൂർ എന്താ കാര്യം പറയാൻ, പറ ഇന്ദ്രജിത്തേ
ഞാൻ : അത് 👀
Trouble തൊടങ്ങി വണ്ടി മുക്കി തൊടങ്ങി
അവരൊരു ചിരിയോടെ പറഞ്ഞു
ഞാൻ : അത് ഇത്തിരി personal ആണ് please
വൃന്ദ : personal ഒക്കെ അങ്ങ് വീട്ടില്
ഞാൻ : mam you are crossing limits എനിക്ക് ഒട്ടും process ചെയ്യാൻ പറ്റുന്നില്ല....please leave me...
വൃന്ദ : ഏയ് buddy ഞാൻ ഒരു police മാത്രമല്ല തന്റെ അതേ പ്രായം ഒക്കെ ഒള്ള ഒരു പെൺകുട്ടി കൂടെ ആണ് താൻ പറഞൊ ഞാൻ ആരോടും പറയില്ല...
ഹ്... 👀
ഞാൻ :fine fine...
വൃന്ദ : ആ 😂
ഞാൻ : പണ്ട് ഞങ്ങടെ ഒരു ചെറിയ issue ഇണ്ടായി അതില് എന്റെ ഒരു ചെറിയച്ഛൻ നാട് വിട്ട് പോയി പുള്ളിയെ തപ്പി ആണ്
വൃന്ദ : എന്നിട്ട് കിട്ടിയോ
ഞാൻ കണ്ണടച്ച് മൂളി
വൃന്ദ : go forward...
ഞാൻ : Yes കിട്ടി ചെറിയച്ഛനെ അല്ല എന്റെ sister നെ
വൃന്ദ : sorry
ഞാൻ :
💬 Comments
View all comments