Chapter Title : വധു is a ദേവത 47 [Doli]
ചെറിയച്ഛനെ അല്ല മോളെ i mean my sister
>18:44
അമ്മു : ഹലോ സൂര്യ
സൂര്യ : പറ ടാ
അമ്മു : എന്തായി
സൂര്യ : ഏയ് ഇത് വെറും ഒരു simple enquiry മാത്രം officer വല്ലാത്ത rough അത്ര മാത്രം ഇതൊന്നും സീനേ ഇല്ല...
പപ്പ : ഏയ് മാഡം you are crossing the limits 😡 കാശു ഒന്നൂല്ല,
സൂര്യ : നിക്കേ നിക്ക് നിക്ക് ഞാൻ വിളിക്കാ...
സൂര്യടെ മുന്നിൽ കൂടെ ജോൺ അങ്കിൾ അകത്തേക്ക് കേറി പോയി
പപ്പ : ജോൺ ഇവര് 😡
ജോൺ അങ്കിൾ : എന്താ വിട് വിട് രാമാ നീ അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോ
വൃന്ദ : 😐 doctor എന്താ ഈ
ജോൺ അങ്കിൾ : I'm Doctor John Kuriyan അവന്റെ personal doctor ആണ്...
വൃന്ദ : see doctor 😏
ജോൺ അങ്കിൾ : ഏയ് enough do you know who he is അവന് hypertension ന്റെ അസുഖം ഉള്ളതാ, and iam sure if he struggles like this i will make sure തൊപ്പി തെറ്പ്പിക്കും
ഞാൻ : പപ്പ എന്നെ വിട് പപ്പ എനിക്ക് ഒന്നൂല്ല
രാമൻ : ടാ വാ പോവാ 👀
പപ്പ : മാഡം ഈ കൃത്യനിഷ്ട്ടത എല്ലാർടെ കാര്യത്തിലും വേണം... Trust me എന്റെ മകൻ ഈ അനുഭവിക്കുന്ന
💬 Comments
View all comments